നിങ്ങൾക്ക് ഓരോരുത്തർക്കും അത്രയേറെ സ്നേഹമുള്ള താരത്തിന്റെ ബാല്യകാല ചിത്രമാണ് ഇത്…., മനസ്സിലായോ.

ചിത്രത്തിൽ കാണുന്ന ഈ കാലത്തെ നിങ്ങൾക്ക് മനസ്സിലായോ. മലയാളികളുടെ ഒട്ടേറെ സ്നേഹം കരസ്ഥമാക്കിയ പ്രിയ താരത്തിന്റെ ചിത്രമാണ്. പക്ഷേ നിങ്ങൾ ഓരോരുത്തരും ഇഷ്ടപ്പെടുന്ന താരം തന്നെയായിരിക്കും. താരത്തിന്റെ ബാല്യകാല ചിത്രം കണ്ടുകൊണ്ട് മനസ്സിലാക്കുവാൻ സാധ്യമാകുന്നു ഉണ്ടോ. നിങ്ങൾക്ക് ഏതു താരമായാണ് തോന്നുന്നത് എന്റെ കമന്റ് ബോക്സിൽ ഉത്തരം അറിയിക്കു.

   

ലോഹിതദാസ് സംവിധാനം ചെയ്ത 2007 പുറത്തിറങ്ങിയ നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി അഭിനയം കുറിച്ചത്.ആദ്യമായി അഭിനയിച്ച ചിത്രത്തിൽ നായിക വേഷം തന്നെ താരത്തിന് അഭിനയിക്കാൻ സാധ്യമായി. ദുബായിൽ ബിസിനസുകാരനായ ചെന്നിത്തല സ്വദേശിയായ അരുണിനിയാണ് ഭാമ വിവാഹം ചെയ്തിരിക്കുന്നത്.

വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിൽ താരം സാധ്യമായ പ്രാധാന്യം നൽകുന്നില്ല എങ്കിലും സോഷ്യൽ മീഡിയയിൽ കണ്ണേയ് ഇഷ്ടപ്പെടുന്ന ആരാധകർക്ക് വേണ്ടി ഒരുപാട് സാന്നിധ്യമാണ് താരം ചെലുത്തുന്നത്. സോഷ്യൽ മീഡിയയിലൂടെ താരത്തിന്റെ ഓരോ വിശേഷങ്ങൾ അറിയുവാനായി കാത്തിരിക്കുകയാണ് ആരാധകലോകം. ഇനിയും താരത്തിന്റെ പുതിയ ചിത്രങ്ങൾക്കായി കാത്തുനിൽക്കുകയാണ്.

അഭിനയം എന്നതിലുപരി താരം മികച്ച മോഡലിംഗ് കൂടിയാണ്. അഭിനയം നിർത്തി എങ്കിൽപോലും അനവധി ഫോട്ടോഷൂട്ട് കളും വീഡിയോകളും ആയി താരം ഇന്നും സോഷ്യൽ മീഡിയയിലൂടെയും ഇൻസ്റ്റാഗ്രാം പേജിലൂടെയും കടന്നു വരികയാണ്. താരം പങ്കുവയ്ക്കുന്ന ഓരോ ഫോട്ടോകളും വളരെ ചുരുങ്ങിയ നേരം കൊണ്ടാണ് ആരാധകലോകം വൈറലാക്കി മാറ്റുന്നത്. അത്രയേറെയാണ് ആരാധകർ താഴത്തെ സ്നേഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *