എമ്പുരാന് വേണ്ടിയുള്ള കാത്തിരിപ്പാടെ ആരാധകർ …., ഉടൻ തന്നെ പ്രഖ്യാപനം നടക്കുമെന്ന് സിനിമ അധികൃതർ.

മലയാള സിനിമയിലെ താരരാജാവാണ് മോഹൻലാൽ. നടൻ മോഹൻലാലിന്റെ ഒരു പുതിയ ചിത്രങ്ങളും കാത്ത് ആരാധകർ കാത്തുനിൽക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ നരഞ്ഞുനിൽക്കുന്നത് കേന്ദ്ര കഥാപാത്രമായി നടൻ മോഹൻലാൽ എത്തിച്ചേരുന്ന എമ്പുരാൻ എന്ന സിനിമയെ കുറിച്ചാണ്. ഇന്ന് വൈകിട്ട് സിനിമയെ കുറിച്ചുള്ള പ്രഖ്യാപനം അറിയിക്കും എന്നാണ് നടൻ പൃഥ്വിരാജ്,മുരളി ഗോപി, ആന്റണി പെരുമ്പാവൂർ എന്നിവർ അറിയിച്ചിരിക്കുന്നത്. പതിനേഴാം തീയതി വൈകിട്ട് സിനിമയെ കുറിച്ചുള്ള പ്രഖ്യാപനം വരുമെന്നുള്ള അറിയിപ്പ് സ്വാതന്ത്ര്യ ദിനത്താണ് പ്രഖ്യാപിച്ചത്.

   

ഏറെ പ്രതീക്ഷയോടെ ആരാധക ലോകം താരത്തിന്റെ സിനിമയുടെ പ്രഖ്യാപനം കാത്തുനിൽക്കുകയാണ്. നടൻ പൃഥ്വിരാജ് ഒട്ടേറെ സിനിമ മേഖലകളിൽ അഭിനയം കൊണ്ട് ആരാധകരുടെ ഹൃദയത്തിൽ ചേക്കേറിയ താരം തന്നെയാണ്. മികച്ച അഭിനയം എന്നതുപോലെ തന്നെ താരം സിനിമ ഡയറക്ടർ സംവിധായകനും കൂടിയാണ്.

ലൂസിഫർ എന്ന സിനിമയ്ക്ക് ശേഷം താരം രണ്ടാമതായി ചെയ്യുന്ന സിനിമയാണ് തമ്പുരാൻ. ലൂസിഫർ ഏറെ വിഷയത്തിൽ എത്തിച്ചത് കൊണ്ട് തന്നെ ആരാധകർക്ക് എമ്പുരാനിൽ ഒരുപാട് പ്രതീക്ഷയാണ് ഉള്ളത്. ലൂസിഫ ആദ്യഭാഗം വിജയിച്ചപ്പോൾ രണ്ടാം ഭാഗത്തിൽ എത്രയേറെ റ്റിസ്റ്റുകളും സസ്പെൻസുകളും എല്ലാം ഉണ്ടാകുമെന്ന് സന്തോഷത്തിലാണ് ആരാധകലോകം.

അതുപോലെതന്നെ നടൻ മോഹൻലാൽ സംവിധാനം ചെയ്ത ബറോസ് എന്ന ചിത്രം പുറത്തിറങ്ങാൻ പോവുകയാണ് എന്ന് സന്തോഷവാർത്ത താരം സോഷ്യൽ മീഡിയയിൽ ആദ്യ ആരാധകർക്ക് പങ്കുവെച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഏറെ സന്തോഷത്തോടെ കാത്തിരിക്കുകയാണ് തമ്പുരാന്റെ പ്രഖ്യാപനത്തെ തുടർന്ന്.

Leave a Reply

Your email address will not be published. Required fields are marked *