ജാസ്മിനും ദില്ലുവും ഇനി രണ്ടല്ല ഒന്നാണ്… താരങ്ങളുടെ ഡാൻസ് അവസാനിച്ചത് പൊട്ടിച്ചിരിയിൽ. | Jasmin With Dilsha Dance.

Jasmin With Dilsha Dance : ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ മത്സരാർത്തിയയായി കടന്നു വരികയും മലയാളി പ്രേക്ഷകശ്രദ്ധ ഒട്ടേറെ നേടിയെടുക്കുകയും ചെയ്ത താരമാണ് ജാസ്മിൻ. ഷോയുടെ ആദ്യഭാഗം മുതൽ തന്നെ വളരെ നല്ല മത്സരാർത്ഥിയായിരുന്നു താരം കടനെത്തിയിരുന്നത്. ഗെയിമുകളിൽ എല്ലാം മികച്ച പ്രകടനം തന്നെയായിരുന്നു. ഷോയുടെ പകുതി ഘട്ടത്തിൽ റോബിനെ പുറത്താക്കുകയില്ല എന്ന വാശി മൂലം തന്റെ സ്വന്തം ഇഷ്ടപ്രകാരം ബിഗ് ബോസിനോട് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പോവുകയായിരുന്നു.

   

ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തിറങ്ങിയ താരം ഒരുപാട് സൈബർ ആക്രമണം നേരിടുകയായിരുന്നു. സോഷ്യൽ മീഡിയയിലും വളരെയേറെ സാന്നിധ്യം ഉള്ള ജാസ്മിന്റെ വീഡിയോകളും ചിത്രങ്ങളും ആരാധകർ നിമിഷ നേരം കൊണ്ടാണ് ഏറ്റെടുക്കാറുള്ളത്. ഒരുപാട് ദുരിതാവസ്ഥയിലൂടെ കടന്നെത്തിയ ഒരാളാണ് ജാസ്മിൻ. സ്വന്തമായി ജിമ് നടത്തിക്കൊണ്ടു വരികയാണ് താരം ഇപ്പോൾ. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ നിറഞ്ഞുകവിയുന്നത് ജാസ്മിൻ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നു ഒരു വീഡിയോയാണ്.

ബിഗ് ബോസിന് ഇവർ പുറത്തിറങ്ങിയപ്പോൾ പരസ്പരം വാശിയിലൂടെ ആയിരുന്നു. എന്നാൽ ഇരുവർ പരസ്പരം ഒന്നിച്ചു എന്ന സന്തോഷവാർത്തയിൽ ആരാധകർ സാദോഷം പങ്കിടുകയാണ്. ബിഗ് ബോസ് ഹൗസിൽ നിരവധി കുസൃതി തരങ്ങൾ ഒപ്പിച്ചു ഇടയ്ക്ക് ദിൽഷയുമായി വഴക്കുകൾ ഇട്ടിരുന്നുവെങ്കിലും വളരെ നല്ല സൗഹൃദം തന്നെയാണ് ഇരുവരും ഇപ്പോൾ.

ദിൽഷയും ജാസ്മിനും ഒരുമിച്ച് ഡാൻസ് കളിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. വളരെ നിമിഷം നേരം കൊണ്ടാണ് മലയാളി പ്രേക്ഷകർ ഈ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. വളരെ രസകരമായ അനേകം കമന്റുകളും ഈ വീഡിയോയ്ക്ക് താഴെ കടന്നുവരുന്നുണ്ട്. രണ്ടുപേരും കറുപ്പ് നിറമുള്ള വസ്ത്രങ്ങളിൽ ആണ് ഡാൻസിൽ എത്തിച്ചേർന്നിരിക്കുന്നത്. താരങ്ങൾ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ അധികം കമന്റുകളാണ് കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *