ഉദ്ഘാടന വേദിയിൽ എത്തിയ നവ്യ നായർ ചെണ്ടക്കാരന്റെ കയ്യിൽ നിന്നും ചെണ്ടമേടിച്ചു കോട്ടി…, ഞെട്ടലോടെ ആരാധകർ.|Navya Nair, who arrived at the opening stage, took the chenda from the hand of the chendakar

മലയാള പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നവ്യ നായർ. വളരെ സാന്നിധ്യമാണ് സോഷ്യൽ മീഡിയയിൽ. താരത്തിന്റെ ജീവിതത്തിൽ വന്നുകൂടുന്ന എല്ലാ സന്തോഷ വാർത്തനങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ ഏറെ ശ്രദ്ധേയമായിരിക്കുന്നത് നവ്യ നായരുടെ രസകരമായ ചെണ്ടമേളമാണ്. ചെണ്ടമേള കാർക്കൊപ്പം താളത്തിൽ കോട്ടിക്കൊണ്ട് ആസ്വദിക്കുകയാണ് താരം. താരം കിട്ടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരിക്കുകയാണ്.

   

നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ അനിയനും കമന്റുകൾ പങ്കുവയ്ക്കുന്നത്. ബ്രൈഡൽ സ്റ്റുഡിയോ എന്ന പേരുള്ള ശാലൂണിന്റെ ഉദ്ഘാടന വേദിയിൽ അതിഥിയായി എത്തുകയായിരുന്നു താരം. ഉദ്ഘാടനത്തിന് ശേഷം തിരിച്ചുപോകുന്ന സമയത്താണ് താരം മേളക്കാരോടൊപ്പം ചെണ്ടമേളത്തിൽ പങ്കുചേർന്നത്. താൻ ഒരു താരമാണ് എന്ന യാതൊരു ജാടയും ഇല്ലാതെയായിരുന്നു താരത്തിന്റെ പെരുമാറ്റം.

ഒത്തിരി ആരാധകരായിരുന്നു താഴത്തെ വരവേൽക്കാനായി ഉദ്ഘാടന സ്ഥലത്ത് എത്തിച്ചേർന്നത്. താരത്തിന്റെ ഒരു കുട്ടികളും ആരാധകരോട് കൂടുതൽ കൂടുതൽ സ്നേഹം വിതുമ്പുകയായിരുന്നു. 2001ൽ ഇഷ്ടമെന്ന് സിനിമയിൽ ദിലീപിന്റെ നായികയായി ആയിരുന്നു താരത്തിന്റെ സിനിമയിലേക്കുള്ള തുടക്കം. എന്നാൽ മലയാള സിനിമയിൽ ഏറെ ബാലാ മണി എന്ന വേഷത്തിലൂടെയായിരുന്നു.

വിവാഹത്തിന് ശേഷം അഭിനയം ജീവിതത്തിൽ നിന്ന് നീണ്ട ഇടവേളയായിരുന്നു താരം എടുത്തിരുന്നത്. എന്നാൽ ഇപ്പോൾ ആരാധകരെ മനം മയിക്കുന്ന സന്തോഷവുമായി ഒരുത്തി എന്ന ചിത്രത്തിലൂടെ താരം കടന്നു വന്നിരിക്കുകയാണ്. താരത്തിന്റെ തിരിച്ചുവരവ് ആരാധകലോകം നീട്ടി കൊണ്ടായിരുന്നു സ്വീകരിച്ചത്. മലയാളികളുടെ മനസ്സിൽ ഒട്ടേറെ സ്ഥാനം നേടിയ നവ്യ നായരുടെ ഒത്തിരി സിനിമകൾ ഇനിയും സമ്മാനിക്കും എന്ന സന്തോഷത്തോടെയാണ് ആരാധകർ കാത്തുനിൽക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *