മലയാളികളുടെ മനസ്സിൽ ഇപ്പോഴും പടർന്നു പന്തരിക്കുകയാണ് മണിനാദങ്ങൾ…, നമ്മളിൽ നിന്ന് വേർപിരിഞ്ഞു പോയിട്ട് ആറ് വർഷം തികയുകയാണ്.|kalabavan many passed away from six years

മലയാളികളുടെ നെഞ്ചിലേക്ക് തറച്ചുകയറിയ പ്രിയതാരമാണ് നമ്മുടെ മണി ചേട്ടൻ. മണി ചേട്ടന്റെ ഓരോ അഭിനയവും ലോകമെമ്പാടുമുള്ള ആരാധകർക്ക് ഒട്ടേറെ പ്രചോദനം നൽകുന്നതായിരുന്നു. മണി ചേട്ടന്റെ ഓരോ പാട്ടുകളും ഇപ്പോഴും ആരാധകർക്ക് ഹരമാണ് . അന്നത്തെ നമ്മുടെ മണി ചേട്ടന്റെ ഇന്റർവ്യൂ ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ പ്രേക്ഷകർക്കിടയിൽ വയറലായി കൊണ്ടിരിക്കുന്നത്. താര ത്തിന്റെ കരിയറിൽ വെച്ച് അഭിനയിച്ച ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു അന്യനിൽ.

   

വളരെയേറെ ശ്രദ്ധ പിടിച്ചെടുക്കുകയും ചെയ്ത ഈ ബ്രഹ്മാണ്ഡ ചിത്രം ആരാധകർക്ക് ഒട്ടേറെ കൗതുകം സൃഷ്ടിക്കുകയായിരുന്നു. ഇത്രയേറെ മികച്ച ചിത്രത്തിൽ എനിക്ക് അഭിനയിക്കാനുള്ള ഭാഗ്യം കടന്നു വരുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചതല്ല എന്ന താരം ഇന്റർവ്യൂയിൽ വ്യക്തമായി പറയുന്നുണ്ട്. സിനിമ ഷൂട്ടിംഗിനായി പുറപ്പെടുമ്പോൾ ഫ്ലൈറ്റ് മിസ്സ് ആവുകയും ചെയ്യ്തു. തുടർന്ന് താരത്തെ വിളിച്ചു ക്ഷമ ചോദിക്കുകയായിരുന്നു ചെയ്തത്. ഷൂട്ടിങ്ങിനിടയിൽ രജനികാന്തിനെ കണ്ടപ്പോൾ മനസ്സുകളിൽ എല്ലാം വളരെ സന്തോഷം ആയിരുന്നു. എത്രയോ സിമ്പിൾ ആയ ഒരു മനുഷ്യരാണ് നമ്മുടെ രജനീകാന്ത് എന്ന് താരം പറയുകയുണ്ടായി.

എന്നെ കണ്ടപ്പോൾ തന്നെ ഓടിവന്ന് സംസാരിക്കുകയും നിന്റെ സിനിമകളെല്ലാം ഞാൻ കാണാറുണ്ട് എന്നും എനിക്കായി മിമിക്രി കാണിക്കുമോ എന്നൊക്കെയായിരുന്നു താരം എന്നോട് ചോദിച്ചത്. വളരെയേറെ ടെൻഷൻ കൂടിയായിരുന്നു താരം സിനിമയിൽ അഭിനയിച്ച ഏതെങ്കിലും ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോള് ടെൻഷൻ എല്ലാം മാറി മനസ്സിൽ എവിടുന്നോ ഒരുപാട് ധൈര്യം കടന്നുവന്ന പോലെയായിരുന്നു. എന്നാൽ ഇപ്പോൾ രജനികാന്ത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് മലയാളികളുടെ പ്രിയ ചങ്ക് ആയിരുന്നു നമ്മുടെ മണിനാദം ഇന്ന് പിരിഞ്ഞിട്ട് ആറു വർഷം തികയുകയാണ് എന്നാണ്.

മലയാള സിനിമയിലും ആരാധകർക്കും ഒട്ടേറെ വിഷമം ഉള്ള ദിവസം ആണ് ഇത്. മണി നമ്മളെ വിട്ട് ഒരിക്കലും ഇവിടെ നിന്ന് പോയിട്ടില്ല. അനേകം ഇടങ്ങളിൽ താരത്തിന് സ്വരങ്ങളാളും ശബ്ദ സ്രോതസ്സുകളിലും പാറിപ്പറന്നു നടക്കുകയാണ്. അനേകം പുരസ്കാരങ്ങളാണ് താര കരസ്ഥമാക്കുവാൻ സാധ്യം ആയിട്ടുള്ളത്. മലയാളികളുടെ മനസ്സിൽ എന്നും താരത്തിനെ സ്ഥാനം നൽകി കൊണ്ട് ഇപ്പോഴും ആരാധിക്കുകയാണ് നമ്മുടെ പ്രിയതാരമായ മണിച്ചേട്ടനെ.

Leave a Reply

Your email address will not be published. Required fields are marked *