ആരാധകരും താരങ്ങളും പരസ്പരം സംസാരിച്ച് ട്രോളുകയാണ്…ഒരു രക്ഷയുമില്ല!! പൊട്ടിച്ചിരിച്ച് ആരാധകർ. | Unni Mukundan New Post Viral.

Unni Mukundan New Post Viral : മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ കടന്നെത്തിയ യുവതാര നടനാണ് ഉണ്ണി മുകുന്ദൻ. അഭിനയത്തോടൊപ്പം തന്നെ ഗായകനും, മോഡലും, സിനിമ സംവിധായകനും കൂടിയാണ് താരം. 2011 ഇൽ റിലീസായ ബോംബെ മാർച്ച് 12 എന്ന സിനിമയിലൂടെ മലയാളസിനിമയിൽ താരം സജീവമായി മാറുകയായിരുന്നു. മലയാളം സിനിമകൾക്ക് പുറമെ തന്നെ തമിഴ്, തെലുങ്ക് എനീ ഭാഷകളിലും തന്റെ കഴിവ് ഒട്ടേറെ തെളിയിച്ച താരത്തിന് ചുറ്റും അനേകം ആരാധന പിന്തുണ തന്നെയാണ് നിലനിൽക്കുന്നത്.

   

സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ച് എത്തുന്ന ഓരോ വീഡിയോകളും ചിത്രങ്ങളും എല്ലാം നിമിഷം നേരങ്ങൾക്കുള്ളിൽ ആരാധകർ ഏറ്റെടുക്കുകയാണ്. ഇപ്പോൾ ഇതാ താരങ്ങൾക്കായി ഒരു കിടിലൻ ട്രോളുമായാണ് ആരാധകർ എത്തിയിരിക്കുന്നത്. നടൻ ഉണ്ണിമുകുന്ദൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചെത്തിയ ചിത്രം ആരാധകർ വൈറലാക്കി മാറ്റിയിരിക്കുകയാണ്. “ഒരുമിച്ച് ഒരു യാത്ര… ഒരുമിച്ച് ഒരു ലെമൺ ടീ കുടിച്ചു”. എന്നാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ഈ ചിത്രത്തിന് താഴെ ടിനി ടോം പങ്കുവെച്ച് എത്തിയിരിക്കുന്നത്.

എന്നാൽ ഉണ്ണിമുകുന്ദൻ പങ്കുവെച്ചിരിക്കുന്നത് ബ്രൗൺ ബെൽറ്റ് എന്നാണ്. ഈ ചിത്രത്തിന് താഴെ അനേകം റോളുകൾ തന്നെയാണ് ഈ അവസരത്തിൽ ആരാധകർ ഉയർത്തുന്നത്. എവിടെയാണ് പൃഥ്വിരാജും അനൂപ് മേനോനും എന്നാണ് ചില കമന്റുകൾ. എന്നാൽ ആരാധകരുടെ ഈ കമന്റുകൾക്ക് മറുപടിയായി താരങ്ങൾ പറയുന്നത് അടുത്ത ഫോട്ടോയിൽ ഇവ രണ്ടുപേരെയും തീർച്ചയായും ഞങ്ങൾ ഉൾപ്പെടുത്തും എന്ന് തന്നെയാണ്.

നടൻ ബാലേ അനുകരിച്ച് ടിനി പറഞ്ഞ ഒരു ഡയലോഗ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേഎറിയിരിക്കുകയാണ്. 2012 ബാല തിരക്കഥ എഴുതി സംവിധാനം ചെയ്ത ഹിറ്റ് ലിസ്റ്റ് എന്ന സിനിമയിലേക്ക് തന്നെ അഭിനയിക്കാൻ ക്ഷണിച്ചതും അന്നുണ്ടായ രസകരമായ ഓർമ്മകളുമാണ് ഇപ്പോൾ പങ്കുവെച്ച് എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൻ പൊട്ടിച്ചിരിയുടെ കാഹളമാറിയിരിക്കുകയാണ് നടന്മാരുടെ രസകരമായ മറുപടികൾക്ക് പിന്നിൽ.

Leave a Reply

Your email address will not be published. Required fields are marked *