എന്റെ സൂപ്പർ ഹീറോയാണ് എന്റെ അപ്പാ!! കുഞ്ചാക്കോയുടെ ഒക്കത്ത് ചാടി കയറി ഇരുന്ന് മീശ പിരിച്ച് കളിച്ചു രസിക്കുകയാണ് ഇസ കുട്ടൻ… | The Star Shared a Cute Memory Video Of Appa And Isa Kutantan.

The Star Shared a Cute Memory Video Of Appa And Isa Kutantan : മലയാളി പ്രേക്ഷകർ ഒന്നടക്കം സ്നേഹിക്കുന്ന താര നടനാണ് കുഞ്ചാക്കോ ബോബൻ. താരത്തിന്റെ ഓരോ വിശേഷങ്ങളും നിമിഷം നേരങ്ങൾക്കുള്ളിൽ തന്നെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. താരത്തെ സ്നേഹിക്കുന്നതുപോലെ തന്നെയാണ് മകൻ ഇസഹാക്കിനെയും ആരാധകർ ഇഷ്ടപ്പെടുന്നത്. കൊച്ചു ഇസ കുട്ടന്റെ ഓരോ കുസൃതി കളികളാണ് മലയാളികൾക്ക് ഏറെ പ്രിയം. നീണ്ട 14 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് കുഞ്ചാക്കോ ബോബൻ പ്രിയ ദമ്പതികൾക്ക് കുഞ്ഞ് ജനിക്കുന്നത്.

   

സമ്മാനമായി ലഭിച്ച കുഞ്ഞ് താരത്തിന്റെ ഭാഗ്യമാണെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. കുഞ്ഞു താര പുത്രന്റെ ഓമനത്തം തുളുമ്പുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുമ്പോൾ ഇരു കൈകളും നീട്ടിയാണ് മലയാളികൾ ഏറ്റെടുക്കുന്നത്. 2019 ഏപ്രിൽ 17നാണ് കുഞ്ചാകോക്ക് ഒരു ആൺകുഞ്ഞ് പിറക്കുന്നത്. ഇസഹാക്ക് ബോബൻ കുഞ്ചാക്കോ എന്നാണ് കുഞ്ചാക്കോ ബോബൻ കുഞ്ഞിനെ പേര് നൽകിയത്.

കുഞ്ഞിനായി കാത്തിരുന്ന വർഷങ്ങളിൽ ഇരുവരും നേരിട്ട് പല മാനസിക ബുദ്ധിമുട്ടുകളും താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ച് എത്താറുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പ് വിശേഷം ഞങ്ങൾക്ക് കുഞ്ഞു ജനിച്ചു എന്ന സന്തോഷവുമായി താരം എത്തിയപ്പോൾ അതിമറന്ന ആഘോഷവും ആഹ്ലാദവും തന്നെയായിരുന്നു സോഷ്യൽ മീഡിയയിൽ. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചെത്തിയ വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്.

ചാക്കോച്ചിന്റെ ഒക്കത്ത് കയറിയിരുന്ന് മീശ പിരിച്ചും, മൂക്ക് പിടിച്ചും കളിച്ചു രസിക്കുന്ന അപ്പയുടെയും മകന്റെയും ക്യൂട്ട് വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എന്റെ അപ്പയാണ് എന്റെ സൂപ്പർഹീറോ പവർഫുൾ. അനേകം താരങ്ങളും ആരാധകരും തന്നെയാണ് അപ്പയുടെയും മകന്റെയും സൗഹൃദത്തെക്കുറിച്ച് പങ്കുവെച്ച് എത്തുന്നത്. സോഷ്യൽ മീഡിയയിൽ അനേകം കമന്റുകളുടെ സാഹരം തന്നെയാണ് ഈ അവസരത്തിൽ കടന്നു വന്നു കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *