കൂട്ടുകാർക്കൊപ്പം കളിച്ചിരിയുമായി അടിച്ചുപൊളിക്കുകയാണ് മൃദുല മുരളി… മനോഹരമായ ചിത്രങ്ങൾ പങ്കു വച്ചുകൊണ്ട് താരം. | Mridula Murali Opens Up About The Unforgettable Friendship.

Mridula Murali Opens Up About The Unforgettable Friendship : മലയാളികൾക്ക് ഏറെ സുപരിചിതമായ താരമാണ് മൃദുല മുരളി. ടെലിവിഷൻ ചാനലിൽ ഫോണ്‍ ഇന്‍ പ്രോഗ്രാമിലൂടെയാണ് മൃദുല പ്രേക്ഷകരുടെ മുന്നിൽ കടനെത്തുകയായിരുന്നു. പിന്നീട് നിരവധി പരസ്യ ചിത്രങ്ങളിലും താരം അഭിനയിക്കുകയുണ്ടായി. സാമൂഹ്യ മാധ്യമങ്ങളിലെല്ലാം വളരെയേറെ സജീവമുള്ള താരത്തിന്റെ വിശേഷങ്ങൾ നിമിഷം നേരങ്ങൾ കൊണ്ടാണ് മലയാളികൾ ഏറ്റെടുക്കാനുള്ളത്. റെഡ് ചില്ലിസ് എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിൽ കടന്നെത്തുകയായിരുന്നു താരം.

   

തുടർന്ന് എലിസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെ ജന പിന്തുണ നേടുക തന്നെയായിരുന്നു. ഇപ്പോഴിതാ താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത്. താരത്തിനോടൊപ്പം ഭാവനയും ,സയോനറയും ഒത്തുകൂടിയിരിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. നിമിഷം നേരം കൊണ്ടാണ് ആരാധകർ ഈ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. 2013ൽ നാഗരാജ ചോളൻ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലും തുടക്കം കുറിക്കുകയായിരുന്നു.

വളരെ ചുരുക്കം സിനിമകളിൽ അഭിനയിച്ചു കൊണ്ട് തന്നെ ആരാധകരുടെ പ്രിയമായി മാറിയിരിക്കുകയാണ്. താരത്തിന്റെ സൗഹൃദബന്ധത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ താരം തന്നെ പലപ്പോഴും പറയാൻ ഇടയായിട്ടുണ്ട്. നിരവധി ചിത്രങ്ങളും വീഡിയോകളും തന്നെയാണ് താരം സാമൂഹ്യ മാധ്യമങ്ങളിൽ കൂട്ടുകാറം ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാനുള്ളതും. ഈ ഇടയായി സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരുന്നതായിരുന്നു ഒരു വീഡിയോ.

തന്റെ സുഹൃത്തുക്കളും ഒന്നിച്ച് ലുങ്കി ഉടുത്ത് അരഞ്ഞേറിയ ഡാൻസ് വീഡിയോ. ഇപ്പോഴിതാ വീണ്ടും തന്റെ സുഹൃത്തുക്കളുമായുള്ള നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് താരം. സൗഹൃദം എന്ന് പറയുന്നത് ഇതാണ്. ഒരു ആവശ്യം തന്നെയാണ് സൗഹൃദബന്ധത്തിന് എന്നാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ പറയുന്നത്. ഇൻസ്റാഗ്രാമിലൂടെ താരം പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് സോഷ്യൽ ഏറെ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *