കോബ്ര പ്രമോഷൻ വേദിയിൽ വെച്ച് പാട്ട് പാടിക്കൊണ്ട് മിയ… സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

മലയാളികളുടെ പ്രിയ താരമാണ് മിയ ജോർജ്. താരത്തിന്റെ പുതിയ വിശേഷങ്ങളായി ആരാധകർ സോഷ്യൽ മീഡിയയിലൂടെ കാത്തുനിൽക്കുകയാണ്. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും അനേകം വീഡിയോകളും ചിത്രങ്ങളും ആരാധകർക്ക് ആയി താരം പങ്കുവെക്കാറുണ്ട്. മലയാള സിനിമയിൽ താരം അരങ്ങേറിയത് 2015 അനാർക്കലി എന്ന ചിത്രത്തിലൂടെ ആയിരുന്നു. സിനിമയിലേക്ക് കടന്നു വരുന്നതിനാൽ മുൻപ് തന്നെ നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിരുന്ന താരം.

   

പിന്നീട് മാതാവിനെ ദേശം പരമ്പരയിൽ കടന്നു വരികയായിരുന്നു. ഒത്തിരി ചിത്രങ്ങളാണ് ആരാധകർക്ക് തരം സമ്മാനിച്ചിട്ടുള്ളത്. മലയാള ചിത്രം പോലെത്തന്നെ തന്റെ കഴിവ് തമിഴ് ചിത്രങ്ങളിലും ഒത്തിരി തെളിയിച്ചിട്ടുണ്ട് താരം. 2020 സെപ്റ്റംബർ 12നാണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്. അഭിനയം പോലെ തന്നെ മോഡൽ മേഖലകളിലും തന്നെ കഴിവ് ഒത്തിരി തെളിയിച്ചിട്ടുണ്ട്. ഏത് സന്തോഷത്തോടെ കാത്തു നിൽക്കുകയാണ് താരത്തിന്റെ പുതിയ ചിത്രത്തെ വരവേൽക്കാനായി.

ക്രിസ്ത്യൻ 31-ആം തീയതി റിലീസ് ആകുന്ന ചിത്രത്തിന്റെ സന്തോഷത്തിലാണ് താരങ്ങൾ ഒന്നിച്ച് കൂടിയിരിക്കുന്നത്. എല്ലാവരും ഒത്തൊരുമിച്ച് സന്തോഷം പങ്കെടുത്തുകയാണ് പ്രമോഷന്റെ ഭാഗമായി. നടൻ വിക്രമിനെ അന്യൻ വേഷം രണ്ടാമതായി അണിയിച്ചു കൊണ്ടുവരുന്ന ചിത്രമാണ് കോപ്പർ എന്ന മൂവി. ആരാധകർ ഏറെ ത്രില്ലിംഗ് കാത്തിരിക്കുന്നത് ചിത്രം കാണുവാനായി.അന്യനായി വീണ്ടും വിക്രം കഥാപാത്രമായി കടന്നുവരുന്ന മിയ ജോർജ് അഭിനയിക്കുന്നുണ്ട്. തന്നെ താരത്തിന്റെ പുതിയ ചിത്രത്തിനായി കാത്തു നിൽക്കുകയാണ് ആരാധകലോകം.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായിരിക്കുന്നത് താരത്തിന്റെ ഗാനമാണ്. ചെറിയ സമയത്തിനുള്ളിൽ ആണ് വൈറലായി മാറിയത്. ഗോത്രത്തിന്റെ പ്രമോഷണ ഭാഗമായി എല്ലാവരും ഒത്തുകൂടിയ വേദിയിലാണ് താരം ഗാനം ആലപിച്ചത്. ഗാനം പാടി കഴിഞ്ഞശേഷം എല്ലാവരും സന്തോഷത്തോടെ കൈകൾ അടിക്കുകയും താരത്തെ പുകഴ്ത്തുകയും ചെയ്തിരുന്നത് വീഡിയോകൾ കാണുവാൻ സാധിക്കും. താരം പങ്കുവെച്ച വീഡിയോക്ക് താഴെ അനേകം കമന്റുകളാണ് സോഷ്യൽ മീഡിയയിൽ കടന്നു വന്നു കൊണ്ടിരിക്കുന്നത്.

 

View this post on Instagram

 

A post shared by miya (@meet_miya)

Leave a Reply

Your email address will not be published. Required fields are marked *