മഹാലക്ഷ്മി കളിച്ചും കുസൃതികൾ കാണിച്ചും അതിമനോഹരമായ പൊന്നോണ ചിത്രം പങ്കുവെച്ച് മീനാക്ഷി. | Onam Special Photo In Meenakshi.

Onam Special Photo In Meenakshi : മലയാളികൾക്ക് ഏറെ സുപരിചിതമായ താരമാണ് ആരാധകരുടെ സ്വന്തം ജനപ്രിയ നായകനായ ദിലീപ്. ഏറെ ആഘോഷത്തോടെ നാം എല്ലാവരും ഓണത്തെ വരവേൽക്കുമ്പോൾ ഏറെ സന്തോഷത്തോടെ നടൻ ദിലീപ് ഓണാഘോഷത്തോടനുബന്ധിച്ച് തന്റെ കുടുംബത്തിന്റെ സന്തോഷവാർത്തകൾ സോഷ്യൽ മീഡിയയിൽ ആരാധകർക്ക് മുമ്പ് പങ്കുവെച്ചിരിക്കുകയാണ്. അതിരാവിലെ തന്നെ പൂജാമുറിയുടെ മുൻപിൽ നിന്ന് കൊണ്ട് കാവ്യയും , ദിലീപ് , മീനാക്ഷിയും , മഹാലക്ഷ്മിയും ഒരുമിച്ച് നിൽക്കുന്ന തനി നാടൻ വേഷത്തിൽ എത്തിച്ചേർന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.

   

മകൾ മീനാക്ഷി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച ചിത്രങ്ങൾ ആരാധകർക്ക് ഒത്തിരിയേറെ പ്രിയമായിരുന്നു. അമ്മ മകളെ ലാളിക്കുന്ന പോലെയാണ് മീനാക്ഷി മഹാലക്ഷ്മിയെ നോക്കുന്നത്. മീനാക്ഷി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ചിത്രങ്ങൾ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് ആരാധകർ ഏറ്റെടുത്തത്. നിരവധി ആരാധകരാണ് ഈ ചിത്രത്തിന് താഴെ കമറ്റുകളും ഓണാശംസകളുമായി കടന്നെത്തുകയാണ് .

ഓണാഘോഷ ഫോട്ടോഷോട്ടുകളിൽ എല്ലാം തന്നെ മീനാക്ഷിയാണ് മഹാലക്ഷ്മിയെ എടുത്തിരിക്കുന്നത് കാണാം . സോഷ്യൽ മീഡിയയിൽ താരങ്ങൾ പങ്കുവെച്ച ഒട്ടുമിക്ക ചിത്രങ്ങളിലും ഏറ്റവും കൂടുതൽ മഹാലക്ഷ്മിയെ എടുക്കുന്നത് മീനാക്ഷി തന്നെയാണ് എന്ന് ആരാധകർക്ക് വ്യക്തമായി അറിയാം. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലും മറ്റു പല താരങ്ങൾ പങ്കുവെച്ച ഓണാഘോഷ ചിത്രങ്ങൾക്കിടയിൽ ഏറ്റവും തരംഗമായി മാറിയിരിക്കുന്നത് ദിലീപ് കുടുംബസമേതം പങ്കുവെച്ച് ചിത്രവും മീനാക്ഷിയും മഹാലക്ഷ്മിയും ഒരുമിച്ചുള്ള കുസൃതി നിറഞ്ഞ സ്നേഹത്തോടെയുള്ള ചിത്രങ്ങളും ആണ്.

ഏറെ സ്നേഹത്തോടെ ആരാധകർ താരങ്ങൾ പങ്കുവെച്ച ചിത്രത്തെ ഏഏറ്റെടുക്കുകയാണ് . അതേസമയം തന്നെ ദിലീപ് കേന്ദ്ര കഥാപാത്രമായി ഇറങ്ങാൻ പോകുന്ന പുതിയ ചിത്രത്തെ കുറിച്ചും സോഷ്യൽ മീഡിയയിൽ വളരെയേറെ ചർച്ചയായി കടന്നുവരുന്നു. ഒത്തിരി സന്തോഷത്തോടെ താരങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന ജനപ്രിയനായകനായ ദിലീപിന്റെ പുതിയ സിനിമ വരവേൽക്കുകയാണ്.

 

View this post on Instagram

 

A post shared by Meenakshi G (@i.meenakshidileep)

Leave a Reply

Your email address will not be published. Required fields are marked *