ജയശ്രീക്ക് ഒപ്പം തകർപ്പൻ ബുള്ളറ്റ് ഡാൻസുമായി നടി വരദ…..വീഡിയോ വൈറൽ . | Actress Varada With Bullet Dance.

ആരാധകരുടെ ഹൃദയത്തിൽ ഒത്തിരി സ്നേഹം കേറി പറ്റിയ താരമാണ് വരദ. സിനിമകളിൽ നായികയായും സഹനടിയായും എല്ലാം താരം തിളങ്ങിയിട്ടുണ്ട്. ആദ്യമായി അഭിനയത്തിൽ നായിക വേഷത്തിൽ എത്തിയിരിക്കുന്നത് മണിക്കുട്ടന്റെ സുൽത്താനിലാണ്. പരമ്പരകളിലും സിനിമകളിലും എല്ലാം ഒരേപോലെ തിളങ്ങിനിൽക്കുന്ന താരവും കൂടിയാണ്. ബാലതാരമായി തിളങ്ങിയ ജയശ്രീ ശിവദാസൻ താരത്തിന് ഒപ്പം ഉണ്ടായിരുന്നു. താരത്തിന്റെ അഭിനയ മികവ് തിളങ്ങി നിന്നത് കൊണ്ട് തന്നെ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.

   

എക്സ് ഹീറോ ബിജു, ഇടുക്കി ഗോൾഡ് എന്നിങ്ങനെ അനവധി സിനിമകളിലാണ് ഇതുവരെ താരം അഭിനയിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയകളിൽ എല്ലാം വളരെയേറെ സാന്നിധ്യമാണ് താരം പങ്കു വയ്ക്കുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ ഓരോ ചിത്രങ്ങളും ആരാധകർക്ക് വളരെയേറെ കൗതുകം ഊറുന്നതാണ്. മലയാളികൾക്ക് ഒത്തിരി പ്രിയങ്കരമായ താരങ്ങളാണ് വരദയും ജയശ്രീയും. ഇരുവരും ഓണാഘോഷം എന്ന് പറയുമ്പോൾ തന്നെ ആരാധകർക്ക് ഒത്തിരി കൗതുകമാണ് .

മലയാളികൾ ഹൃദയത്തിൽ വളരെയേറെ കേറി പറ്റിയിരിക്കുന്നത് താരം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്ന നാടൻ വേഷത്തിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. അഭിനയത്തോടൊപ്പം മോഡൽ രംഗത്തും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഓണത്തെ വരവേൽക്കുകയാണ് താരങ്ങൾ. അതിമനോഹരമായി തനി നാടൻ വേഷത്തിൽ ഡിസൈൻ ചെയ്ത് അത് ഗംഭീരമായി എത്തിയിരിക്കുകയാണ്.

വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് വൈറലായി മാറിയത് താരത്തിന്റെ ചിത്രങ്ങൾ. ഷൂട്ടിനിടയിൽ ഇരുവരും ഒന്നിച്ച് നൃത്തം ചെയ്യുകയായിരുന്നു. താരങ്ങൾ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ ഓണത്തിനിടയ്ക്ക് ഒരു ബുള്ളറ്റ് പാട്ട്…എന്റെ പ്രിയപ്പെട്ട ജയശ്രീക്ക് ഒപ്പം.എന്നാൽ രസകരമായ അടിക്കുറിപ്പും കൂടിയാണ്. നിരവധി ആരാധകരാണ് ഓണത്തിനോടനുബന്ധിച്ച് ആശംസകളു മായി കടന്നുവരുന്നത്.

 

View this post on Instagram

 

A post shared by Varada (@varada_emi)

Leave a Reply

Your email address will not be published. Required fields are marked *