മാസ് ഡയലോഗുമായി കൊല്ലത്ത് ഡോക്ടർ റോബിൻ…, റിയാസിന്റെ ജനങ്ങളുടെ കൈയ്യടി ഇനി ഡോക്ടറുടെ മാത്രം.

മലയാളികളുടെ സ്വന്തം മച്ചാനാണ് ഡോക്ടർ റോബിൻ. താരത്തിന് ഇന്ന് ഒരുപാട് ആരാധന പിന്തുണയാണ് ഉള്ളത്. ബിഗ് ബോസിന് എഴുപതാം ദിവസം പുറത്താക്കപ്പെട്ട എങ്കിലും ബിഗ് ബോസ് മത്സരാർത്ഥികൾക്ക് ലഭ്യമാകാത്ത സ്വീകരണമാണ് താരത്തിന് ലഭ്യമായത് . ബിഗ് ബോസിനെന്ന പുറത്താക്കാനുള്ള കാരണം ഡോക്ടറുടെ പിന്നാലെ പല കാരണങ്ങളാൽ ആരോപണം ചെയ്ത റിയാസ് പിന്നാലെ നടക്കുകയായിരുന്നു. റിയാസ് ബിഗ് ബോസിൽ വന്നത് മുതൽ ഡോക്ടറെ ഇങ്ങനെ പുറത്താക്കാൻ സാധിക്കും എന്നാണ് ശ്രമിച്ചിരുന്നത്.

   

ഇരുവർ തമ്മിലുള്ള പ്രശ്നങ്ങൾ കൊണ്ട് തന്നെ താരം പുറത്താക്കപ്പെടുകയും ചെയ്തു. ഇത്രയേറെ തെറ്റുകൾ ചെയ്തിട്ടും നമ്മുടെ ഡോക്ടർ ക്ഷമിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നാട്ടിലേക്ക് എത്തിയിരിക്കുകയാണ് ആരാധകരെ കാണാനായി കൊല്ലത്തിലേക്ക് എത്തിയ ഡോക്ടർ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ്.

സിനിമ പ്രവർത്തകരേക്കാൾ കൂടുതൽ ആരാധകരാണ് ഇന്ന് റോബിന് ഉള്ളത്. ബിഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങിയത് മുതൽ ഇന്നുവരെ ഓരോ രീതിയിലുള്ള കമന്റുകളും കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. റിയാസിന്റെ നാട് കൊല്ലമായതുകൊണ്ട് തന്നെ ചില ഡയലോഗുകൾ ട്രോളി കൊണ്ടാണ് താരം രംഗത്ത്‌ ഇറങ്ങിയത്. കൊല്ലത്ത് താരത്തെ സ്വീകരണമാണ് ഉണ്ടായത് ഒരുപാട് ആരാധകർ താരത്തെ കാണുവാനായി എത്തുകയും ചെയ്തു.

ഡോക്ടറും ബിഗ് റിയാക്ഷൻ തമ്മിൽ ഏറ്റവും കൂടുതൽ നാക്ക് തർക്കം വന്നത് മലയാളത്തിൽ സംസാരിക്കണം എന്ന വിഷയമായിരുന്നു. ആ വിഷയമായി തന്നെയാണ് താരം റിയാസിനെതിരെ ട്രോളുകയും ചെയ്തത്. താരം ഇങ്ങനെ ട്രോൾ ചെയ്തു കൊണ്ട് തന്നെ ഒരുപാട് വിമർശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. നിരവധി ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇന്ന് ഡോക്ടർക്കെ എതിരായി വരുന്നുണ്ട്.

https://youtu.be/_evMmKUujio

Leave a Reply

Your email address will not be published. Required fields are marked *