ഫഹദ് ഫാസിലിന്റെ പിറന്നാളാഘോഷവുമായി …, നസ്രിയ ഒരുക്കിയ സർപ്രൈസ് കണ്ടോ.

മലയാളികൾക്ക് എന്നും ഒട്ടേറെ ഓർമ്മകളും സന്തോഷങ്ങളും പങ്കുവെച്ച് താരമാണ് ഫഗതും നസ്രിയയും. നിരവധി സിനിമകളിൽ താരങ്ങൾഅഭിനയിച്ചിട്ടുണ്ട്. ഫഹദ് ഫാസിൽ സംവിധാനം ചെയ്തിരുന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. പിന്നീട് താരത്തിന് ജീവിതത്തിൽ ഒട്ടേറെ ഉയർച്ച തന്നെയായിരുന്നു. ആരാധന പിന്തുണയുള്ള താരങ്ങളാണ് ഇരുവരും. ഫോട്ടോകളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് ഇപ്പം കഴിക്കാറുണ്ട്. താങ്കളുടെ എന്ന സിനിമ ഷൂട്ടിങ്ങിന് ഇടയിലാണ് ഇരുവരും പ്രണയിക്കുക ഉണ്ടായത്.

   

തുടർന്ന് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കുകയാണ് ഇപ്പോൾ. പുതിയ സിനിമ മലയൻ കുഞ്ഞ് എന്ന ചിത്രമാണ്. വൻ ദശകം തന്നെയാണ് ഈ സിനിമയ്ക്ക് കരസ്ഥമാക്കാൻ സാധ്യമായത്. എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ എല്ലാവരും സന്തോഷം പങ്കിടുകയാണ് ഈ താരത്തെ.

താരത്തിന് ഇത് 40 വയസ്സ് തികയുകയാണ്. ലോകമെടുമുള്ള മലയാളി പ്രേക്ഷകർ താരത്തിന്റെ പിറന്നാൾ ആശംസകൾ സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയാണ്. സിനിമ ലോകത്തും പുറത്തുള്ള പ്രമുഖർ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിച്ചേരുന്നത്. ഫഹദ് ഫാസിലിനൊപ്പം കേക്ക് മുറിക്കുന്നതിന് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മിസ്റ്റർ ഹസ്ബൻഡ് എന്നാണ് നസ്രിയ അഭിസംബോധന ചെയ്തിരിക്കുന്നത്.

ചിത്രത്തിന് താഴെ ഹാപ്പി ബർത്ത് ഡേ മൈ ഹസ്ബൻഡ് എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. പങ്കുവെച്ച ചിത്രവും ക്യാപ്ഷനും വളരെ കുറഞ്ഞ സമയം കൊണ്ടാണ് മാധ്യമങ്ങളിൽ എല്ലാം വൈറലായി മാറിയത്. മലയാളികളുടെ പിറന്നാളാശംസകൾ മായി ഇന്ന് മലയാളികൾ ഒന്നിച്ച് ആഘോഷിക്കുകയാണ്.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

Leave a Reply

Your email address will not be published. Required fields are marked *