മഞ്ജു വെളുത്തോ വെളുത്തതിനെക്കാട്ടും ഇരുണ്ട മഞ്ജുവിനെ തന്നെയാണ് ഭംഗി കൂടുതൽ…, എല്ലാത്തിനും മറുപടിയായി മഞ്ജു

 

   

മിനിസ്ക്രീനിൽ താരമായി മലയാളികളുടെ മനസ്സിൽ കടന്നു പട്ട പ്രിയ നടിയാണ് മഞ്ജു പത്രോസ്. വെറുതെയല്ല ഭാര്യ എന്ന ടെലിവിഷൻ പ്രോഗ്രാമിലൂടെയാണ് താരം ആദ്യമായിട്ട് ടെലിവിഷൻ രംഗത്തേക്ക് കടന്നുവന്നത്. തുടർന്ന് ബിഗ് ബോസ് രണ്ടാം സീസണിൽ മത്സരാർത്ഥിയായി താരം കടന്നുവരുന്നുണ്ട് . പങ്കെടുത്തതിനെ തുടർന്നാണ് താരത്തിനെ കൂടുതൽ പ്രേക്ഷകരും ആരാധകരും കൂടിയത് തന്നെ. സോഷ്യൽ മീഡിയയിൽ തന്നെ കുടുംബജീവിത വിശേഷങ്ങൾ സന്തോഷം എല്ലാം ആരാധകർക്കായി പങ്കുവെക്കാറുണ്ട് താരം വന്നപ്പോൾ തന്നെ ജീവിതത്തിൽ സംഭവിച്ച എല്ലാ കാര്യങ്ങളും മരം തുറന്നു പറയുകയുണ്ടായിരുന്നു.

എന്നാൽ താരം ഇപ്പോൾ തന്റെ നിറത്തിന്റെ കാര്യങ്ങളെക്കുറിച്ച് കൗമുദി ടിവി ഇന്റർവ്യൂവിൽ വ്യക്തമാക്കിയിരിക്കുകയാണ്. നിരവധി കമന്റുകളും വിമർശനങ്ങളും എന്റെ നിറത്തെക്കുറിച്ച് ഓരോ ദിവസവും കൊണ്ടിരിക്കുന്നുണ്ട്. എന്നെക്കുറിച്ച് ജനങ്ങൾ പറഞ്ഞുവരുന്നത് രണ്ട് കാര്യങ്ങളെ കുറിച്ചാണ് ഒന്ന് എന്റെ ഭർത്താവും മായുള്ള ജീവിതത്തെക്കുറിച്ച് രണ്ടാമത്തെ നിറത്ത കാര്യം നിറത്തെ കുറിച്ചാണ്. നിങ്ങൾ എന്നോടുള്ള സ്നേഹം എന്റെ നിറത്തെപ്പറ്റിയാണ് എങ്കിൽ എനിക്ക് ആ സ്നേഹം വേണ്ട എന്നാണ് താരം. മഞ്ജു വെളുത്തു മഞ്ജു കറുത്തതാണ് ഭംഗിയില്ല എന്നൊക്കെയാണ് മഞ്ജുവിനെ കുറിച്ച് പറഞ്ഞു വരുത്തുന്ന കാര്യങ്ങൾ.

ഞങ്ങൾ തുടങ്ങിയ യൂട്യൂബ് ചാനലിന്റെ പേരിനു പോലും ഈ ജനങ്ങൾ കമന്റുകൾ പറയുന്നുണ്ട്. എന്റെ യൂട്യൂബ് ചാനലിലെ പേരിട്ടത് എന്റെ നിറത്തോടു എനിക്ക് അത്രയേറെ ഇഷ്ടമുള്ളതുകൊണ്ടാണ്. എന്റെ മകന്റെ പേര് ധർണാച്ചൻ എന്നാണ് ആ പേരാണ് യൂട്യൂബ് ചാനലിലും ഇട്ടിരിക്കുന്നത്. നിരവധി ഗോസഫുകളാണ് മഞ്ജു പത്രോസിനെ കുറിച്ച് വന്നുകൊണ്ടിരിക്കുന്നത്.

ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം വളരെ വ്യക്തമായി തന്നെയാണ് താരം ഉന്നയിക്കുന്നതും അളിയൻ എന്ന ടെലിവിഷൻ പരമ്പരയിൽ പ്രധാന റോഡിലും മഞ്ജു എത്തുന്നുണ്ട്. നിരവധി സിനിമ ഭാഗങ്ങളിൽ പങ്കാളിയാകുവാൻ സാധിച്ചിട്ടുണ്ട് മഞ്ജുവിനെ. ഇത്രയേറെ പറഞ്ഞാലും ജന മനസ്സുകളിൽ പ്രാധീനം ചൊലി എത്തിയ ഒരു വ്യക്തി തന്നെയാണ് താരം.

Leave a Reply

Your email address will not be published. Required fields are marked *