ബാലതാരമായി അഭിനയത്തിലേക്ക് കടന്നുവന്ന താരം സെറ്റ് സാരി തിളങ്ങി മാളവിക നായർ. | Malavika Nair Shines In The Set Saree.

Malavika Nair Shines In The Set Saree : മലയാളികൾക്ക് ഏറെ സുപരിചിതമായ താരമാണ് മാളവിക നായർ.മികച്ച ബാലതാരമായി അഭിനയിച്ചതിന് രണ്ട് തവണയാണ് സംസ്ഥാന ചലച്ചിത്ര അവാർഡ് കരസ്ഥമാക്കാൻ സാധ്യമായത്. ആദ്യമായി അഭിനയത്തിലേക്ക് കാഴ്ചവയ്ക്കുന്നത് കറുത്ത പക്ഷികളിലെ മല്ലി എന്ന അന്ധയായ പെൺകുട്ടിയായി എത്തുകയായിരുന്നു . ആദ്യത്തെ സിനിമയിൽ തന്നെ വളരെയേറെ അഭിനയം കാഴ്ച്ചവെച്ച് മികച്ച അവാർഡ് കരസ്ഥമാക്കാൻ സാധ്യമായ താരത്തെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു സോഷ്യൽ മീഡിയയിലൂടെ .

   

കൂടാതെ അനേകം സന്തോഷ വാർത്തകൾ സോഷ്യൽ മീഡിയയിൽ പങ്കുവെസിച്ചിരുന്നു . പരമ്പരയിൽ നിന്ന് അഭിനയ ജീവിതം തുടങ്ങിയ താരം പിന്നീട് സിനിമകളിലേക്ക് സഞ്ചരിക്കുകയായിരുന്നു. പിഎസ് യുവർ ഓണർ, മായാ ബസാർ, ഓർക്കുക വല്ലപ്പോഴും എന്നിങ്ങനെ അനവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. കൂടാതെ നിരവധി ടെലിവിഷൻ പ്രോഗ്രാമുകളിലും സീരിയലുകളിലും എല്ലാം തിളങ്ങി നിൽക്കുകയും ചെയ്യുന്നുണ്ട് താരം.ആരാധകരുടെ ഹൃദയങ്ങളിൽ എല്ലാം ബാലതാരമായി സ്ഥാനം നേടിയ മാളവിക വളരെ പെട്ടെന്നാണ് വലിയ വേഷങ്ങളിലേക്ക് മാറിയത്.

ജോർജേട്ടൻസ് പൂരത്തിൽ പെണ്ണുകാണാനായി പോകുന്ന കുട്ടിയായി താരം അഭിനയിച്ചിരുന്നു. അതിനുശേഷം എന്ന സിനിമയിലും ബാലതാരം വിട്ട് വലിയ റോളുകൾ ചെയ്യാൻ താരത്തിന് സാധ്യമായി. ഒത്തിരി ആരാധകർ ഏറെ സ്നേഹിക്കുന്ന താരമായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വളരെയേറെ മികവ് പുലർത്തുന്ന താരത്തിന്റെ വിശേഷങ്ങൾ കാത്തു നിൽക്കുകയാണ് ആരാധകലോകം. എന്നാൽ താരം തന്നെ ഇൻസ്റ്റഗ്രാം വളരെ നാടൻ രീതിയിൽ സെറ്റ് സാരിയെടുത്ത് ആരാധകർക്ക് പങ്കുവെച്ചിരിക്കുകയാണ്.

സെറ്റ് സാരിയിൽ അതീവ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്. പച്ച നിറമുള്ള ബ്ലൗസും സെറ്റ് സാരിയും കോസ്റ്റൂമുകൾ ആക്കിയാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ഇനിയും താരത്തിന് അനേകം പുതിയ സിനിമകൾ കടന്നുവരും എന്ന സന്തോഷത്തോടെയാണ് മലയാളികൾ കാത്തിരിക്കുന്നത്. താരം പങ്കു വച്ചിരിക്കുന്ന ചിത്രങ്ങൾ വളരെ ചുരുങ്ങിയ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. കുട്ടി പിന്നാലെ തന്നെ ആരാധകർ അനേകം കമന്റുകളും ഉന്നയിക്കുന്നുണ്ട്.

 

View this post on Instagram

 

A post shared by Malavika (@instamalunair)

Leave a Reply

Your email address will not be published. Required fields are marked *