അടുത്തുള്ള ശിവ ക്ഷേത്രത്തിൽ ഈ വഴിപാട് നടത്തു!! കുടുംബത്തിൽ ഐശ്വര്യം, സമ്പത്ത്, സന്തോഷം നിറയും.

ദേവന്മാരുടെ ദേവനാണ് ശിവ ഭഗവാൻ. സകല ഗ്രഹങ്ങളുടെയും ജഗത്തിന്റെ നാഥനാണ് ഭഗവാൻ. ഭഗവാനെ ആരാധിച്ചാൽ തീരാത്ത ദുഃഖങ്ങളും ദുരിതങ്ങളും ഇല്ല എന്നുതന്നെ പറയാം. ശിവ ഭഗവാനോട് പ്രാർത്ഥിക്കുവാനായി ഏതാണ് ഏറ്റവും ഉത്തമമായ വഴിപാട്. ജീവിതത്തിൽ ഒരുപാട് ദുഃഖങ്ങളും ദുരിതങ്ങളിലൂടെയും കഴിയുന്നവരാണ് നിങ്ങൾ എങ്കിൽ…, ഈയൊരു വഴിപാട് വിശ്വാസപുറം നിങ്ങൾ ചെയ്തു നോക്കൂ. ഉയർച്ചകൾ തന്നെയായിരിക്കും പിന്നീട് നിങ്ങൾ ജീവിതത്തിൽ പ്രാപല്യ മാവുക.

   

ഒരുപാട് പ്രതിസന്ധികൾ ഒരുപാട് വിജയങ്ങൾ നിങ്ങളെ തേടി വന്നുകൊണ്ടിരിക്കും. ഭഗവാനോട് പോയി നമ്മുടെ വിഷമങ്ങൾ പറഞ് നിങ്ങളുടെ ആഗ്രഹങ്ങൾ ഭഗവാൻ സാധിച്ചു തരുവാനായി നിങ്ങൾ ചെയ്യേണ്ടത് എന്താണ് എനാണ്  നിങ്ങളുമായി പങ്കുവെക്കുന്നത്. ഭഗവാന്റെ കടാക്ഷം ഉണ്ട് എന്നുണ്ടെങ്കിൽ നമ്മുടെ ജീവിതത്തിൽ അസാധ്യമായി ഒന്നും തന്നെ ഇല്ല. നമ്മുടെ കുടുംബത്തിന്റെ ഐശ്വര്യത്തിനും ഉയർച്ചയ്ക്കും പ്രതിസന്ധി ഘട്ടങ്ങളിലൊക്കെ ഏറെ സഹായിക്കും.

ഭഗവാനെ ഏറ്റവും പ്രിയപ്പെട്ട കാര്യമാണ് ദ്വാര എന്ന് പറയുന്നത്. ശിവ ഭഗവാന്റെ ശിരസ്സിനെ മുകളിൽ തൂക്കിയ പ്രത്യേക പാത്രത്തിൽ സുഷിരമുണ്ടാക്കി മൂന്ന്  ദർഭം കൂട്ടി ഉണ്ടാക്കിയ ചരടിലൂടെ ശിവ ഭഗവാന്റെ ശിരസ്സിലേക്ക്  ദ്യാര ഇറ്റിറ്റ് വിഴുന്നു. സാമ്പത്തിക പ്രശ്നങ്ങൾ മൂലം  ബുദ്ധിമുട്ടുന്നവർക്ക് ഒക്കെ പരിഹാരമാണ് ഭഗവാനെ ദ്വാര സമർപ്പിക്കുക എന്നത്.

നിങ്ങളുടെ പിറന്നാൾ ദിനത്തിലാണ് ഭഗവാനെ ദ്വാര നടത്തുന്നത് എങ്കിൽ ഏറെ ഉത്തമം എന്ന് തന്നെ പറയാം. ഒരു തവണയെങ്കിലും ഭഗവാന് വേണ്ടി ദ്യാര സമർപ്പിക്കുകയാണ് എങ്കിൽ അതിന്റെതായ ഒരുപാട് അനുഗ്രഹങ്ങൾ നിങ്ങളുടെ ജീവിതത്തിൽ വന്നുചേരും. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *