ദയവായി നിങ്ങൾ ഇത്തരം നക്ഷത്രക്കാരിൽ നിന്ന് കൈനീട്ടം വാങ്ങരുത്…

ഇതാ വീണ്ടും ഒരു വിഷുകാലം വന്നിരിക്കുന്നു. വിഷക്കാലം എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ആദ്യമായി തന്നെ ഓടി വരുന്നത് വിഷു കോടി വിഷുക്കൈനീട്ടം കണിക്കൊന്ന എന്നിവയെല്ലാമാണ്. ഇതോടൊപ്പം തന്നെ വിഷുക്കണിയും ഉണ്ട്. എന്നാൽ ഇതിലെല്ലാം ഏറെ പ്രധാനപ്പെട്ട ഒന്നുതന്നെയാണ്. വിഷുക്കൈനീട്ടം മുതിർന്നവർ അതായത് പ്രായമായവർ അവരെക്കാൾ പ്രായം കുറഞ്ഞവർക്ക് വിഷുക്കൈനീട്ടം കൊടുക്കുന്ന പതിവുണ്ട്.

   

പണ്ടെല്ലാം സ്വർണനാണയങ്ങളാണ് വിഷുക്കൈനീട്ടമായി കൊടുക്കുന്നത്. എന്നാൽ ഇപ്പോൾ സാധാരണ പണമാണ് വിഷു കൈനീട്ടമായി കൊടുക്കുന്നത്. അത് എത്ര വലിയ തുകയോ എത്ര ചെറിയ തുകയായാൽ പോലും നോട്ടുകൾ കൊടുക്കുന്നതിനോടൊപ്പം തന്നെ ഒരു നാണയം കൊടുക്കുന്നത് ഏറെ ഐശ്വര്യദായകമാണ്. എന്നാൽ ചില നക്ഷത്രക്കാരിൽ നിന്ന് കൈനീട്ടം വാങ്ങുന്നത് ഏറെ ദോഷകരവുമാണ്. അപ്പോൾ നാമേവരും ചിന്തിച്ചു പോകും തരാൻ വരുന്നവരോട് നിങ്ങളുടെ നക്ഷത്രം ഏതാണെന്ന് ചോദിച്ചു മനസ്സിലാക്കി അതിന്റെ ഗുണദോഷങ്ങൾ അറിഞ്ഞ വാങ്ങാൻ സാധിക്കുമോ.

എന്നും കൊണ്ടുവരുന്ന വ്യക്തിയോട് എനിക്ക് നിങ്ങളുടെ കയ്യിൽ നിന്ന് വാങ്ങാൻ സാധിക്കുകയില്ല എന്ന് പറയാൻ കഴിയുമോ എന്നെല്ലാം. എന്നാൽ നിങ്ങൾ അറിയുന്ന വ്യക്തികളാണ് എങ്കിൽ നക്ഷത്രങ്ങൾ നിങ്ങൾക്ക് അറിയാമെങ്കിൽ അവർ നിങ്ങളുടെ നക്ഷത്രങ്ങളോട് യോജിക്കാത്തവരാണ് എങ്കിൽ കൈനീട്ടം വാങ്ങാതിരിക്കുന്നതാണ് നല്ലത്. ആദ്യം തന്നെ അവരിൽ നിന്ന് കൈനീട്ടം വാങ്ങരുത് എന്നേയുള്ളൂ. രണ്ടാമതായി മൂന്നാമതായി അവരിൽ നിന്ന് കൈനീട്ടം ആകുന്നത് തെറ്റില്ല.

അതുകൊണ്ടുതന്നെ ഏറെ ശ്രദ്ധിച്ച് കൈനീട്ടം വാങ്ങുന്നതാണ് ശുഭകരമായ ഒരു വർഷത്തിന് നിങ്ങൾ ചെയ്യേണ്ടത്. ഇത്തരത്തിൽ അശ്വതി നക്ഷത്രക്കാർ ആരിൽ നിന്നെല്ലാം കൈനീട്ടം വാങ്ങരുത് എന്നാണ് ഇവിടെ പറയാൻ പോകുന്നത്. കാർത്തിക, മകീരം, പുണർതം, വിശാഖം, അവിട്ടം, തൃക്കേട്ട തുടങ്ങിയ നക്ഷത്രക്കാരിൽ നിന്ന് അശ്വതി നക്ഷത്രക്കാർ ആദ്യമേ തന്നെ കൈനീട്ടം വാങ്ങാതിരിക്കുന്നതാണ് ഏറ്റവും ഉത്തമം. രണ്ടാമതും മൂന്നാമതും വാങ്ങുന്നതിൽ തെറ്റില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.