ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്നതിനായി ഈ പറയുന്ന രീതിയിൽ വഴിപാടുകൾ ചെയ്യൂ

ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്നതിനായി ശ്രീകൃഷ്ണ ഭഗവാനെ കൂടുതൽ അറിയുന്നതിനായി എല്ലാം തന്നെ നമ്മൾ ഈ വഴിപാടുകൾ ചെയ്യുക മാത്രമല്ല നമ്മുടെ പല ആവശ്യങ്ങളും ആഗ്രഹങ്ങളും എല്ലാം തന്നെ ഭഗവാന്റെ മുൻപിൽ സമർപ്പിച്ചുകൊണ്ട് നിങ്ങൾ ഈ വഴിപാടുകൾ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് വളരെയേറെ മാറ്റങ്ങൾ സംഭവിക്കുന്നതാണ് നിങ്ങളുടെ ജീവിതത്തിൽ വളരെ വലിയ അത്ഭുതങ്ങൾ തന്നെ നടക്കുന്നതാണ്.

   

ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം തന്നെ നടക്കുന്നതിനായി നിങ്ങൾ ചെയ്യേണ്ടതാണ് ഇവിടെ പറയുന്നത് മാത്രമല്ല ഇത് നിങ്ങൾ മൂന്നു തവണയാണ് ചെയ്യേണ്ടത്. അതും ശ്രീകൃഷ്ണ ഭഗവാന്റെ ക്ഷേത്രത്തിൽ പോയി തന്നെ വേണം ചെയ്യാൻ മറ്റ് അമ്പലങ്ങളിൽ ഒന്നും തന്നെ ചെയ്യാൻ പാടില്ല വിഷ്ണു അവതാരങ്ങൾ എടുത്തിട്ടുള്ള ഒരുപാട് അമ്പലങ്ങൾ നമുക്ക് ചുറ്റുമുണ്ട് .

അതിലൊന്നും ഇങ്ങനെ ചെയ്യാൻ പാടില്ല ശ്രീകൃഷ്ണന്റെ പ്രതിഷ്ഠ എവിടെയാണ് അവിടെത്തന്നെ വേണം ചെയ്യുവാൻ. ഇത് മൂന്ന് തവണ ചെയ്യണം എന്നു പറഞ്ഞു. അതിൽ ആദ്യം നിങ്ങൾ ചെയ്യേണ്ടത് മലയാളം മാസത്തിലെ ഏതെങ്കിലും ഒരു വ്യാഴാഴ്ച ദിവസം തെരഞ്ഞെടുക്കുക അന്നുവേണം ആരംഭിക്കാൻ.

അന്നേദിവസം നിങ്ങൾ ചെയ്യേണ്ട വഴിപാട് എന്നു പറയുന്നത് അഷ്ടോത്തരി പുഷ്പാഞ്ജലി യാണ് ഇത് നിങ്ങളുടെ കുടുംബത്തിലെ എല്ലാവർക്കും വേണ്ടി ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നു എന്നുണ്ടെങ്കിൽ ഗ്രഹനാഥന്റെയോ ഗ്രഹനാഥയുടെ പേരിൽ നിങ്ങൾക്ക് ഇത് ചെയ്യാവുന്നതാണ്. എല്ലാവരുടെ പേരിൽ ചെയ്യണമെങ്കിൽ അങ്ങനെയും ചെയ്യാം എന്നാൽ ഗ്രഹനാഥന്റെ അല്ലെങ്കിൽ ഗ്രഹനാഥയുടെ പേരിൽ ചെയ്യുകയാണെങ്കിൽ എല്ലാവർക്കും കിട്ടുന്നതിന് തുല്യം തന്നെയാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *