നിങ്ങളുടെ ജീവിതത്തിലെ കടബാധ്യതകൾക്കും സ്വസ്ഥമായ ഒരു ജീവിതത്തിനും എല്ലാം നരസിംഹ സ്വാമിക്ക് ഈ വടുപാടുകൾ ചെയ്തു നോക്കൂ

നമ്മുടെ ഭയം കടങ്ങൾ നിറഞ്ഞ ഒരു ജീവിതം തുടങ്ങിയ നിരവധി പ്രശ്നങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ട് അത്തരത്തിലുള്ള പ്രശ്നങ്ങളൊക്കെ തന്നെ ഇല്ലാതാക്കാനായി നമ്മൾ നരസിംഹസ്വാമിയോട് പ്രാർത്ഥിച്ചു കഴിഞ്ഞാൽ തീർച്ചയായും ഇതിനുള്ള ഒരു മോചനം ലഭിക്കുന്നതാണ് കാരണം അത്രയേറെ അനുഗ്രഹം നമുക്ക് ചൊരിയുന്ന ഒരു ഭഗവാനാണ് നരസിംഹ സ്വാമി എന്നു പറയുന്നത് ഇത് പ്രധാനമായും നമ്മൾ മന്ത്രജപങ്ങൾ ജപിക്കേണ്ടത് വൈകുന്നേരം നേരങ്ങളിലാണ്.

   

പേര് പോലെ തന്നെ സിംഹത്തിന്റെ മുഖവും മനുഷ്യന്റെ ഉടലും ആണ് നരസിംഹ സ്വാമിക്ക് ഉള്ളത്. നമ്മൾ ഈ മന്ത്രജപങ്ങൾ ലഭിക്കുന്നതുപോലെ തന്നെ ക്ഷേത്രദർശനം നടത്തുന്നതും വളരെയേറെ ഉത്തമമാണ്. ശത്രു സംഹാരത്തിന് വേണ്ടി ഉടലെടുത്തതാണ് നരസിംഹ സ്വാമി എന്നുണ്ടെങ്കിൽ പോലും ഭക്തരുടെ മുമ്പിൽ പ്രസാദിയാണ്.

നരസിംഹ സ്വാമിയുടെ ക്ഷേത്രത്തിൽ പോയി മെയ് വിളക്കും മറ്റും വഴിപാടുകൾ ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ വിവാഹ സംബന്ധമായ പ്രശ്നങ്ങൾക്കെല്ലാം തന്നെ പരിഹാരം കിട്ടുകയും അതുപോലെതന്നെ നിങ്ങൾ ജീവിതത്തിൽ ഉണ്ടാകുന്ന ഭയം കടബാധ്യത തുടങ്ങിയ നിരവധി പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരവും സ്വാമി നൽകുന്നതാണ്.

ജീവിതത്തിലെ ഏത് പ്രശ്നത്തിലും നമുക്ക് നരസിംഹാസവാമിയുടെ അടുത്ത് പോയി പ്രാർത്ഥിച്ചു തീർച്ചയായും അതിനുള്ള ഫലം ലഭിക്കും എന്നാണ് ഭക്തരുടെ ഏത് പ്രാർത്ഥനയും കേൾക്കുകയും അവയ്ക്ക് ഒരു ആശ്വാസമായി അവർക്ക് ആ ഒരു പ്രാർത്ഥനയുടെ ഫലം കൊടുക്കുന്നതും സ്വാമി ചെയ്യുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *