നിങ്ങളുടെ ആഗ്രഹങ്ങൾ പെട്ടെന്ന് തന്നെ സഫലമാകണോ എങ്കിൽ അമ്പലങ്ങളിൽ പോകുമ്പോൾ ഇതുപോലെ ചെയ്താൽ മതി

ഇവിടെ എല്ലാവരുടെയും ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങൾ ഉള്ളതാണ്. നമ്മൾ ഒരു പക്ഷേ നമ്മൾ ഓരോ ദിവസവും മുന്നോട്ടു നയിക്കുന്നത് തന്നെ ഈ ആഗ്രഹങ്ങളാണ്. നമ്മൾ ആഗ്രഹങ്ങൾ നടന്ന് കിട്ടാനായിട്ട് നമ്മുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകാൻ ആയിട്ട് നമുക്ക് ചെയ്യാവുന്ന ഒരു പ്രാർത്ഥന രീതി ഒരു വഴിപാട് കുറിച്ചാണ് അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത്.

   

നമ്മൾ അമ്പലങ്ങളിൽ പോകുന്ന സമയത്ത് നമ്മുടെ ഇഷ്ടപ്പെട്ട ദേവന്റെയോ ദേവിയുടെ മുമ്പിൽ അവർക്ക് വാഹനങ്ങൾ ഉണ്ടാകും. അതായത് ഉദാഹരണത്തിന് ശിവന്റെ ക്ഷേത്രത്തിൽ പോവുകയാണ് എന്നുണ്ടെങ്കിൽ നന്ദിയെ കാണാൻ സാധിക്കുന്നതാണ്. ഗണപതി ക്ഷേത്രത്തിൽ പോവുകയാണെങ്കിൽ എലിയെ കാണാൻ സാധിക്കുന്നതാണ്. മുരുക ക്ഷേത്രത്തിൽ പോവുകയാണ് എന്നുണ്ടെങ്കിൽ മയിൽ വാഹനം കാണാൻ സാധിക്കുന്നതാണ്.

ഇങ്ങനെ ഇവരുടെ യാത്ര ചെയ്യുന്ന വാഹനങ്ങൾ അവരുടെ മുൻപിലായി തന്നെ കാണാവുന്നതാണ്. നമ്മൾ എന്തു ആഗ്രഹിക്കുകയാണ് എന്നുണ്ടെങ്കിൽ ഭഗവാനോട് പറഞ്ഞതിനുശേഷം ഈ വാഹനങ്ങൾ അതായത് നന്ദിയുടെ ചെവിട്ടിൽ പോയി നമ്മുടെ ആഗ്രഹങ്ങൾ പറഞ്ഞു കഴിഞ്ഞാൽ ആ പറയുന്ന കാര്യം പെട്ടെന്ന് തന്നെ നമുക്ക് സാധിച്ചു കിട്ടുന്നതാണ്.

കാരണം നന്ദി ഭഗവാന്റെ അടുത്ത് നമ്മുടെ കാര്യങ്ങൾ സമർപ്പിക്കുകയും നമുക്ക് പെട്ടെന്ന് തന്നെ അതിന്റെ ആ ഒരു ഫലം ലഭിക്കുകയും ചെയ്യുന്നു. പലപ്പോഴും പല ആളുകളും മറന്നു പോകുന്ന ഒരു കാര്യമാണ് ഇത് എന്നാൽ പലർക്കും ഇത് അറിയുകയുമില്ല അതിനാൽ തീർച്ചയായും നിങ്ങൾ ഇനി അമ്പലങ്ങളിൽ പോയി പ്രാർത്ഥിക്കുമ്പോൾ നമ്മുടെ ആഗ്രഹങ്ങൾ പറയുന്ന സമയത്ത് ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *