പുരുഷ നക്ഷത്രത്തിൽ ജനിക്കുന്ന സ്ത്രീകളുടെ സ്വഭാവ സവിശേഷതകൾ എന്തെല്ലാം എന്നറിയാൻ ഇത് കാണുക…

പുരുഷ നക്ഷത്ര ജാതകരും സ്ത്രീ നക്ഷത്ര ജാതകരും ഉണ്ട്. എന്നാൽ പുരുഷ നക്ഷത്രത്തിൽ ജനിക്കുന്ന സ്ത്രീകളുമുണ്ട്. 14 നക്ഷത്രങ്ങളെ പുരുഷനക്ഷത്രങ്ങളായി കണക്കാക്കാവുന്നതാണ്. ഈ നക്ഷത്രത്തിൽ സ്ത്രീകൾ ജനിക്കുകയാണ് എങ്കിൽ അവരുടെ സ്വഭാവത്തിൽ വളരെയധികം സവിശേഷതകൾ ഉള്ളതായി നമുക്ക് കണക്കാക്കാനായി സാധിക്കും. 27 നക്ഷത്രങ്ങളിൽ 14 പുരുഷ നക്ഷത്രങ്ങളാണ് ഉള്ളത് എന്ന് പറഞ്ഞു കഴിഞ്ഞുവല്ലോ.

   

ഇനി അവ ഏതെല്ലാം എന്ന് നമുക്കൊന്ന് നോക്കാം. മകം, ആയില്യം, ഉത്രം, മൂലം, പൂയം, വിശാഖം, പൂരാടം, ഉത്രാടം, ഭരണി, പൂരുരുട്ടാതി, അശ്വതി, ചോതി, തിരുവോണം, തൃക്കേട്ട എന്ന് തുടങ്ങുന്ന 14 നക്ഷത്രങ്ങളാണ് പുരുഷ നക്ഷത്രങ്ങളായി അറിയപ്പെടുന്നത്. ഈ പുരുഷ നക്ഷത്രങ്ങളിൽ ജനിക്കുന്ന ചില സ്ത്രീകൾ ഉണ്ട്. അവർ പൊതുവേ ആത്മാഭിമാനം ഉള്ളവരായിരിക്കും. ഇവർ ആർക്കും മുൻപിലും വെറുതെയൊന്നും അടിയറവ് പറയാൻ ഇഷ്ടപ്പെടുന്നവർ ആയിരിക്കുകയില്ല.

എല്ലാ കാര്യവും വളരെയധികം ആലോചിച്ച് ശക്തമായ തീരുമാനങ്ങൾ എടുക്കാൻ കെൽപ്പുള്ളവരാണ് ഈ നക്ഷത്ര ജാതകരായ സ്ത്രീകൾ. അതുകൊണ്ട് തന്നെ ഇവർ ആരെയും കണ്ണടച്ച് വിശ്വസിക്കുകയില്ല. പ്രത്യേകമായി ആരുടെയും അഭിപ്രായം ഇവർക്ക് ഇഷ്ടമല്ല. ഇവർ സ്വയം അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ മുന്നേറുന്നവരാണ്. അതുകൊണ്ട് തന്നെ ഇവർ ആരുടെയും പിൻതാങ്ങൽ ഇഷ്ടപ്പെടുന്നുമില്ല. ആരെയെങ്കിലും ഇവരെ പുച്ഛിക്കുകയാണ്.

എങ്കിൽ ഇവർ ഒരുകാലത്തും അവരെ അംഗീകരിക്കുകയില്ല. പ്രത്യേകമായി ഇവർ അവരെ അവഗണിക്കുകയും അകറ്റുകയും ചെയ്യും. ഈ നക്ഷത്ര ജാതകരായ സ്ത്രീകളെ ആരും താഴ്ത്തി കെട്ടുന്നത് ഇവർക്ക് ഇഷ്ടമല്ല. അത് ആരായാൽ തന്നെയും എന്തുതന്നെയായാലും ദൈവമായാൽ പോലും ഇത്തരത്തിൽ താഴ്ത്തി കെട്ടുന്നതും കുറച്ചു കാണിക്കുന്നതും ഇവർക്ക് ഇഷ്ടമല്ല. കൂടാതെ ഇവരെ ആരും അടിച്ചമർത്തുന്നതും ഇവർക്ക് ഇഷ്ടമല്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.