നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും നടക്കില്ല എന്ന് പറഞ്ഞ ആഗ്രഹവും നടക്കാനായി ഗണപതി ഭഗവാനെ ഈ വഴിപാട് ചെയ്തു നോക്കൂ

നിങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധികൾ എല്ലാം തന്നെ മാറ്റിമറിക്കുന്ന ഒരു വഴിപാട് ലോകം തന്നെ ഇത് നടക്കില്ല എന്ന് പറഞ്ഞിട്ടും നിങ്ങൾ ഈ വഴിപാട് ചെയ്യുമ്പോൾ നിങ്ങൾക്ക് നല്ല വ്യത്യാസം നിങ്ങളുടെ ജീവിതത്തിൽ കാണുന്നു. അത്തരത്തിലുള്ള ഒരു വഴിപാടിനെ കുറിച്ചാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്.

   

നമ്മുടെ തടസ്സങ്ങളൊക്കെ മാറ്റി തരുന്നത് ഗണപതി ഭഗവാൻ ആണ് സാക്ഷാൽ വിഗ്നേശ്വരൻ സകല വിജ്ഞാനങ്ങളും മാറ്റുമെന്നാണ് വിശ്വാസം. അത്തരത്തിൽ നമ്മുടെ പ്രാർത്ഥനകൾ ഒക്കെ നമ്മൾ ഭഗവാനെ സമർപ്പിക്കുന്ന സമയത്ത് നമ്മൾ ചെയ്യേണ്ട ഒരു വഴിപാടാണ് ഇന്നിവിടെ പറയുന്നത്. ഇതിനായി നിങ്ങൾ വളരെ ശുദ്ധിയോടും വൃത്തിയോടും കൂടെ നമ്മൾ ഗണപതി ക്ഷേത്രത്തിൽ പോകേണ്ടതുണ്ട് .

അതിനുശേഷം ഭഗവാനെ നേരിൽ കണ്ട് പ്രാർത്ഥിക്കുന്ന സമയത്ത് ഭഗവാനെ നാം സമർപ്പിക്കേണ്ടത് കറുകനാരങ്ങ മാലയാണ്. കറുകനാരങ്ങ മാല എന്ന് പറയുമ്പോൾ കറുകയും നാരങ്ങയും ഇടകലർത്തി കോർത്ത് കൊടുക്കുന്നതിനെയാണ് കറുവ നാരങ്ങ മാല എന്ന് പറയുന്നത്. 28 നാരങ്ങയുടെ ഇടയിൽ കറുകകെട്ടി സമർപ്പിക്കുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലെ വലിയ മാറ്റങ്ങൾ സംഭവിക്കും കാരണം ഭഗവാനെ അത്രയേറെ ഇഷ്ടമാണ് കറുകനാരങ്ങ മാല.

ചിലർ കറുകമാല മാത്രം സമർപ്പിക്കുന്നതുണ്ട് അതും ഫലം ചെയ്യില്ല എന്നല്ല പക്ഷേ ഇങ്ങനെ ചെയ്യുകയാണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് വലിയ വ്യത്യാസങ്ങളാണ് നിങ്ങളുടെ ജീവിതത്തിൽ പെട്ടെന്ന് തന്നെ അനുഭവപ്പെടുന്നത്. ഇത് മലയാള മാസദിവസം ചതുർത്തി ദിവസം നോക്കി ചെയ്യുകയാണെങ്കിൽ അത്യുത്തമമാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *