ഇന്നത്തെ തൊടുകുറിയിലൂടെ ശ്രീരാമ ഭഗവാൻ എന്തെല്ലാമാണ് പറയുന്നത് എന്ന് നിങ്ങൾക്കറിയേണ്ടേ…

ആഗ്രഹ സാക്ഷാത്കാരം എന്ന് പറയുന്നത് ഏവരുടെയും സ്വപ്നമാണ്. നമ്മൾ ആഗ്രഹിച്ച കാര്യം എപ്പോഴും നടന്നു കിട്ടണം എന്നാണ് നാം കരുതാറ്. അത്തരത്തിൽ നാം ആഗ്രഹിച്ച കാര്യങ്ങൾ നടന്നു കിട്ടുമോ ഇല്ലയോ എന്ന് മുൻകൂട്ടി അറിയാൻ നാം ഓരോരുത്തരും അതീവ ജാഗരൂകരാണ്. ഇത്തരത്തിൽ മുൻകൂട്ടി അറിയുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് തൊടുകുറി. ഇത്തരത്തിൽ തൊടുകുറി നോക്കുന്നത് വഴി നാം മനസ്സിൽ ആഗ്രഹിച്ച കാര്യങ്ങൾ അത് അതിൻറെ പൂർണ്ണതയിൽ എത്തിച്ചേരുമോ എന്നറിയാൻ നമുക്ക് കഴിയുന്നു.

   

ഇത്തരത്തിൽ തൊടുകുറി നോക്കുന്നത് വഴി നമുക്ക് മനസ്സിനെ ഒരു സമാധാനവും ലഭിക്കുന്നു. അങ്ങനെ നാം ഈ തൊടുകുറി നോക്കുമ്പോൾ ആദ്യമായി ചെയ്യേണ്ടത് മനസ്സിനെ വളരെയധികം ഏകാഗ്രമാക്കി വയ്ക്കുക എന്നതാണ്. നമ്മൾ മനസ്സിൽ ദേവി ദേവന്മാരുടെ ചിത്രം കൊണ്ടുവരേണ്ടതാണ്. നമ്മളുടെ ഇരു മിഴികളും അടച്ചുകൊണ്ട് വേണം നാം ഇതിനെ ഒരുങ്ങാനായി. ഇരു മിഴികളും അടച്ച് മനസ്സിൽ ഭഗവാനെ പ്രാർത്ഥിച്ച് ധ്യാനിച്ച് നമ്മുടെ നടന്നു കെട്ടിയ എല്ലാ അനുഗ്രഹങ്ങൾക്കും.

നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ഇനി നമുക്ക് നടന്നു കിട്ടാനായുള്ള ആഗ്രഹങ്ങൾ ഭഗവാനോട് ചോദിച്ചു കൊണ്ട് നമ്മൾ അടച്ച കണ്ണുകൾ പതുക്കെ തുറക്കണം. അങ്ങനെ തുറക്കുമ്പോൾ നാം മുൻപിലായി രണ്ട് ചിത്രങ്ങളാണ് കാണുന്നത്. അതിൽ ഒന്നാമത്തേത് ശ്രീരാമസ്വാമി സീതയോട് ഒപ്പം നിൽക്കുന്നതാണ്. രണ്ടാമത്തെ ചിത്രമായി കൊടുത്തിരിക്കുന്നത് ശ്രീരാമസ്വാമി ഹനുമാൻ സ്വാമിയോടൊപ്പം നിൽക്കുന്നതാണ്.

ഈ രണ്ടു ചിത്രങ്ങളും നാം ഏവർക്കും ഏറെ പ്രിയങ്കരങ്ങളാണ്. ഇത്തരത്തിലുള്ള ഈ രണ്ട് ചിത്രങ്ങൾ നാം മുൻപിൽ വെച്ചുകൊണ്ടാണ് ഇത്തരത്തിൽ തൊടുകുറി നോക്കുന്നത്. അങ്ങനെ നാം ആദ്യം കാണുന്ന ചിത്രം ഏതാണ് എങ്കിൽ അതിനനുസരിച്ചായിരിക്കും നമ്മുടെ ആഗ്രഹം നടക്കുന്നത്. ഇത്തരത്തിൽ ആദ്യത്തെ ചിത്രമാണ് തെരഞ്ഞെടുത്തിരിക്കുന്നത് എങ്കിൽ നാം നല്ല വ്യക്തികൾ ആയിരിക്കും എന്നതാണ്. നമുക്ക് ഒരു നല്ല മനസ്സ് ഉണ്ടായിരിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.