മരണവീട്ടിൽ നിന്ന് മടങ്ങിവരുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് അറിയാൻ ഇത് കാണുക…

ജനിച്ചാൽഏതൊരു വ്യക്തിയും ഒരിക്കൽ മരിക്കേണ്ടതാകുന്നു. സനാതന ധർമ്മത്തിൽ മരണാനന്തര കാര്യങ്ങളെക്കുറിച്ച് വളരെ വിശദമായി തന്നെ പറയുന്നുണ്ട്. ഗരുഡപുരാണത്തിൽ മരണത്തെപ്പറ്റി പറയുന്ന ഒരുപാട് കാര്യങ്ങളുണ്ട്. മരണവീട്ടിൽ പോകുന്നത് ഏറെ ശുഭകരമായ ഒരു കാര്യം തന്നെയാണ്. മരണവീട്ടിൽ പോകുന്നത് വഴി നമ്മുടെ പുണ്യങ്ങൾ വർധിക്കുന്നതാണ്. ഒരു വ്യക്തി എത്ര സ്നേഹിതനെ എത്ര ദ്രോഹം ചെയ്ത വ്യക്തിയോ ആയിരുന്നാൽ പോലും മരണശേഷം അദ്ദേഹത്തിന്റെ മൃതശരീരം പോയി ദർശിക്കേണ്ടതാകുന്നു.

   

പുണ്യാത്മാക്കളുടെ മൃതദേഹം ഏന്തുന്നത് ശുഭകരമാണ് എന്നാണ് പറയുന്നത്. എന്നാൽ ബന്ധമില്ലാത്തവരുടെ ദേഹം ബ്രഹ്മചാരികൾ വഹിക്കുന്നത് തെറ്റായ കാര്യം തന്നെയാണ്. ബ്രഹ്മചാരികൾ എന്ന് എടുത്തു പറയുന്നുണ്ട്. എന്നാൽ മാതാപിതാക്കളെ പോലെ തുല്യരായി കരുതുന്ന വ്യക്തികൾ ആണെങ്കിൽ ഇത്തരത്തിൽ ഏന്തുന്നതിൽ തെറ്റില്ല. നാം ഒരു മരണ വീട്ടിൽ ചെല്ലുമ്പോൾ ഏറെ കളിച്ചിരികളോട് കൂടിയോ തമാശ പറഞ്ഞു.

മരണപ്പെട്ട വ്യക്തിയെ കുറ്റം പറഞ്ഞു കൊണ്ട് ഒരിക്കലും നിൽക്കാൻ പാടുള്ളതല്ല. മരണാനന്തര ചടങ്ങിൽ ഏറെ ഭയഭക്തി ബഹുമാനത്തോട് കൂടി പങ്കെടുക്കേണ്ടതാകുന്നു. കൂടാതെ മരണവീട്ടിൽ നിന്ന് തിരിച്ചു പോകുന്ന വേളയിൽ തിരിഞ്ഞു നോക്കുകയോ വാ പോകാം എന്ന് പറയുകയോ ചെയ്യരുത്. ഇത്തരത്തിൽ പറയുന്നത് വഴി മരണപ്പെട്ട ആത്മാവ് കൂടെ പോരാൻ ആയിട്ടുള്ള സാധ്യതകൾ വളരെയധികം കൂടുതലാണ്.

മരണാനന്തര ചടങ്ങിൽ പങ്കെടുക്കുകയോ മരണവീട്ടിൽ പോയി വരികയോ ചെയ്താൽ വസതിയിൽ എത്തുമ്പോൾ കുളിച്ച് ഏറെ വൃത്തിയാക്കുകയും വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കുകയും ചെയ്യേണ്ടത് നിർബന്ധമുള്ള കാര്യമാണ്. അവിടെയുണ്ടായിരുന്നു നെഗറ്റീവ് എനർജികൾ നമ്മുടെ വീടുകളിലേക്ക് വന്നു കയറാതിരിക്കാനാണ് ഇത്തരത്തിൽ ചെയ്യുന്നത്. പ്രത്യേകമായി ആര്യവേപ്പില അല്ലെങ്കിൽ കൈപ്പുള്ള വേപ്പില ഇട്ട് തിളപ്പിച്ച ജലം കൊണ്ട് കുളിക്കുന്നത് ഏറെ ശുഭകരം തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.