ദോഷസമയം വന്ന് ചേർന്നിരിക്കുന്ന നക്ഷത്ര ജാതകർ ആരെല്ലാം എന്നറിയാൻ ഇത് കാണുക…

വരാൻ പോകുന്ന 28 ദിവസങ്ങളിലായി അനേകം ദോഷഫലങ്ങൾ മാത്രം അനുഭവിക്കാൻ പോകുന്ന ചില നക്ഷത്ര ജാതകരുണ്ട്. ഈ നക്ഷത്രക്കാർ ഏറെ ശ്രദ്ധിച്ചു മുന്നോട്ടു പോകേണ്ടതാണ്. ഈ നക്ഷത്രക്കാർ ആരെല്ലാം എന്ന് നമുക്കൊന്ന് നോക്കാം. ആദ്യമായി തന്നെ കാർത്തിക നക്ഷത്ര ജാതകരെ കുറിച്ചാണ് പറയുന്നത്. കാർത്തിക നക്ഷത്രക്കാരുടെ ജീവിതത്തിൽ ഏറെ ശുഭകരമല്ലാത്ത ഒരു സമയത്തിലൂടെയാണ് ഇവർ ഇനി കടന്നു പോകാനായി പോകുന്നത്.

   

വരുന്ന 28 ദിവസം ഇവരുടെ ജീവിതത്തിൽ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ദിവസങ്ങൾ തന്നെയാണ്. ഇവർ കടമായി എടുത്തിരിക്കുന്ന ലോണിന്റെ ഒരുപാട് പ്രശ്നങ്ങൾ ഇവർ അനുഭവിക്കേണ്ടതായി വന്നേക്കാം. കൂടാതെ ഇവരുടെ കുടുംബജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും ഒരുപാട് പ്രശ്നങ്ങൾ അനുഭവിക്കേണ്ടതായി വന്നേക്കാവുന്ന ഒരു സമയത്തിലൂടെ തന്നെയാണ് ഇവർ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

ആരോഗ്യ മേഖലയിലും ഇവർക്ക് ഏറെ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടതായി വന്നേക്കാം. യാത്രകൾ ചെയ്യുമ്പോൾ ഇവർക്ക് അപകടങ്ങൾ പതിയിരുന്നേക്കാം. അതുകൊണ്ട് തന്നെ ഏറെ ശ്രദ്ധയോടുകൂടി മുന്നോട്ട് പോകേണ്ടതാണ്. ഇവർ ശിവക്ഷേത്രത്തിൽ നിന്ന് പൂജിച്ചു കൊണ്ടുവന്ന ഭസ്മ അണിയുന്നത് അപകടങ്ങളിൽ നിന്ന് രക്ഷ നേടുന്നതിന് ആയിട്ടുള്ള ഒരു ഉപായം തന്നെയാണ്. ഇവർ സ്ഥിരമായി അടുത്തുള്ള പരമശിവക്ഷേത്രദർശനം നടത്തുന്നത് ഏറെ ഉത്തമം തന്നെയാണ്. കൂടാതെ തിങ്കളാഴ്ച ദിവസം ശിവക്ഷേത്രത്തിൽ വെള്ളപുഷ്പങ്ങൾ അർപ്പിക്കുന്നത് ഏറ്റവും ഉചിതമാണ്.

മറ്റുള്ള ദിവസങ്ങളിലും അർപ്പിക്കുന്നതിൽ തെറ്റില്ല. കൂടാതെ ഇവർ പഞ്ചാക്ഷരി മന്ത്രം 108 തവണ ചൊല്ലി പ്രാർത്ഥിക്കേണ്ടതാണ്. കൂടാതെ ഇവർ മൃത്യുഞ്ജയ പുഷ്പാഞ്ജലി അർപ്പിക്കുകയും ചെയ്യേണ്ടതാണ്. അടുത്തതായി തന്നെ തിരുവാതിര നക്ഷത്ര ജാതകരാണ്. ഈ നക്ഷത്ര ജാതകർക്കും ഏറെ ദോഷകരമായ സമയത്തിലൂടെ തന്നെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. വരുന്ന 28 ദിവസങ്ങളായി ഇവരുടെ ജീവിതത്തിൽ പ്രശ്നങ്ങളാണ് ഉണ്ടാകാനായി പോകുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.