നിങ്ങൾ ഈ വഴിപാട് ചെയ്തു പ്രാർത്ഥിച്ചു നോക്കൂ ജീവിതത്തിലെ വലിയ വ്യത്യാസങ്ങൾ നിങ്ങൾക്ക് കാണാം

ആദ്യം നമ്മൾ ചെയ്യേണ്ട പുഷ്പാഞ്ജലി എന്നു പറയുന്നത് ഒരുപക്ഷേ ചെറിയ ക്ഷേത്രങ്ങളിൽ ഉണ്ടാകണമെന്നില്ല അതുകൊണ്ട് തന്നെ ഞാൻ ഈ പറയാൻ പോകുന്ന കാര്യങ്ങൾ നിങ്ങളുടെ അടുത്തുള്ള ക്ഷേത്രത്തിൽ ഉണ്ടോ എന്നുള്ള കാര്യം അല്ലെങ്കിൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഒരുമാതിരിപ്പെട്ട എല്ലാ ക്ഷേത്രത്തിലും ഉണ്ടാകാറുണ്ട് എന്നുള്ളതാണ്.

   

ക്ഷേത്രത്തിലേക്ക് നിരാശപ്പെടേണ്ടി വരും സുബ്രഹ്മണ്യസ്വാമി ക്ഷേത്രങ്ങൾ അടുത്തുള്ളവരാണെങ്കിൽ അവർക്ക് 100% ഈ വഴിപാടുകൾ അവിടെ ചെയ്യാൻ കഴിയും എന്നുള്ളതാണ്. നമുക്ക് ഓരോ മാസത്തിലും ഓരോ ദിവസം ഇത് ചെയ്യാവുന്നതാണ് അങ്ങനെ മൂന്നുമാസം ആയിട്ടാണ് നമ്മൾ ഈ വഴിപാട് ചെയ്യേണ്ടത് മൂന്ന് തവണ മലയാളമാസം തുടങ്ങി കഴിഞ്ഞാൽ ആ മലയാള മാസത്തിൽ വരുന്ന മാസം ആണ്.

പൊയ്ക്കൊണ്ടിരിക്കുന്നത് കുഴപ്പമില്ല ആ ഒരു ദിവസം അതല്ലെന്നുണ്ടെങ്കിൽ ഏതെങ്കിലും ഒരു ചൊവ്വാഴ്ച ആയാലും തിരഞ്ഞെടുക്കുന്നതിൽ തെറ്റില്ല. സുബ്രഹ്മണ്യ കവച പുഷ്പാഞ്ജലി എന്ന് പറഞ്ഞ ആ ഒരു പുഷ്പാഞ്ജലി ചെയ്യേണ്ടത്. ചുവന്ന പുഷ്പങ്ങൾ കൊണ്ട് ചെയ്യുന്ന ഒരു അർച്ചനയാണ് അല്ലെങ്കിൽ ഒരു വഴിപാടാണ് സുബ്രഹ്മണ്യ കവചപുഷ്പാഞ്ജലി എന്നു പറയുന്നത് .

ഇതുവഴി നിങ്ങൾക്ക് ഒരുപാട് അനുഗ്രഹങ്ങൾ ലഭിക്കും ലഭിക്കുന്നതാണ് മാത്രമല്ല നിങ്ങൾ ചെയ്യുകയാണെങ്കിൽ തുടർച്ചയായി ചെയ്യാനായിട്ട് ശ്രദ്ധിക്കുക ഫലം നിങ്ങൾക്ക് ലഭിക്കുന്നതല്ല മറിച്ച് ഇതിന്റെ ദോഷഫലം ആയിരിക്കും നിങ്ങൾക്ക് കിട്ടുക. അടുത്തമാസം ഇതേ പോലെയുള്ള ദിവസങ്ങളിൽ നിങ്ങൾ ചെയ്യേണ്ടത് സുബ്രഹ്മണ്യ സോസ്ത്ര പുഷ്പാഞ്ജലി യാണ്. തുടർന്ന് വരുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *