കുടുംബ ക്ഷേത്രത്തിൽ പ്രധാനമായും നിങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങൾ ഇത് ഒരിക്കലും മറക്കരുത്

ജീവിതത്തിൽ നിങ്ങൾക്ക് സന്തോഷവും സമാധാനവും ലഭിക്കുന്നില്ല നിങ്ങൾ ഒരുപാട് അമ്പലങ്ങളിൽ പോയി പ്രാർത്ഥിക്കുന്നുണ്ട് ഒരുപാട് അമ്പലത്തിൽ പോയിട്ട് നിങ്ങൾ വഴിപാടുകൾ ചെയ്യുന്നുണ്ട് എന്നിങ്ങനെ പല കാര്യങ്ങൾ നിങ്ങൾ ചെയ്തിട്ടും നിങ്ങൾക്ക് ജീവിതത്തിൽ സന്തോഷമില്ല സമാധാനവും മറ്റൊന്നും തന്നെ ഇല്ലാത്ത ഒരു അവസ്ഥയാണെങ്കിൽ തീർച്ചയായും നിങ്ങൾ ഈ പറയുന്ന രീതിയിൽ പ്രാർത്ഥിക്കണം എന്ന് തന്നെയാണ് ഞാൻ പറയുന്നത്.

   

നിങ്ങൾ അങ്ങോളം ഇങ്ങോളം ഒക്കെ പോയിട്ട് യാതൊരു കാര്യവുമില്ല കാരണം നിങ്ങൾ പ്രാർത്ഥിക്കേണ്ടത് നിങ്ങളുടെ കുടുംബക്ഷേത്രത്തിലാണ് നിങ്ങൾ മാസത്തിലൊരിക്കലും വർഷത്തിലൊരിക്കലും നിർബന്ധമായും നിങ്ങളുടെ കുടുംബക്ഷേത്രത്തിൽ പോയി നിങ്ങൾ പ്രാർത്ഥിക്കേണ്ടതാണ് അതാണ് നിങ്ങളുടെ യഥാർത്ഥത്തിലുള്ള കുടുംബ ദേവത എന്ന് പറയുന്നത് അതുകൊണ്ടുതന്നെ നിങ്ങൾക്ക് കുടുംബദേവ അനുഗ്രഹമില്ലെങ്കിൽ നിങ്ങൾ എന്തൊക്കെ ചെയ്തോട്ടെ നിങ്ങൾ ഏതൊക്കെ ആരെയും ദൈവം ആരെയും പ്രാർത്ഥിച്ചു.

കൊള്ളട്ടെ നിങ്ങൾക്ക് യാതൊരു ഫലവും ലഭിക്കുകയില്ല കാരണം കുടുംബദേവത എവിടെയാണോ അവിടെ പോയി നിങ്ങൾ പ്രാർത്ഥിക്കേണ്ടതാണ് നിങ്ങൾക്ക് ഇനി കുടുംബദേവതയെ അറിയില്ല എന്നുണ്ടെങ്കിൽ തന്നെ.. നിങ്ങൾക്ക് ഒരു നല്ല ഒരു ആചാരനെ കണ്ട് സംസാരിക്കുകയും പിന്നെ അദ്ദേഹം നിർദ്ദേശിക്കുന്ന രീതിയിൽ മുന്നോട്ടു പോകേണ്ടതുമാണ്.

കുടുംബ ക്ഷേത്രം നിങ്ങൾ അറിഞ്ഞിട്ടുണ്ട് എന്നുണ്ടെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് നിങ്ങൾ കുടുംബക്ഷേത്രത്തിൽ പോയിട്ട് നിങ്ങളുടെ ആ ക്ഷേത്രത്തിലേക്ക് എണ്ണയും തിരിയും വാങ്ങിക്കൊടുക്കുക എന്നുള്ളതാണ്. രണ്ടാമത് ചെയ്യേണ്ടത് നിങ്ങളുടെ എല്ലാ മാസവും ശമ്പളം കിട്ടുന്ന സമയത്ത് ഒരുപിടി നാണയം മാറ്റിവയ്ക്കുക ഇത് കുടുംബ ക്ഷേത്രത്തിൽ കുടുംബ സമർപ്പിക്കുക. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *