ഈ രണ്ട് ചിത്രങ്ങളിൽ ഒന്ന് തൊടൂ. നിങ്ങളുടെ ഭാവി ഇത് വ്യക്തമാക്കും…

ഈ മീനമാസത്തിന്റെ ആരംഭത്തിൽ തന്നെ നിങ്ങൾ ചെയ്യാൻ പോകുന്നത് തൊടുകുറി എടുക്കുക എന്നതാണ്. ഈ തൊടുകുറിയിൽ കൊടുത്തിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് ഉള്ളത്. ഇത് രണ്ടും ദേവിയുടെ ചിത്രങ്ങളാണ് ഉള്ളത്. ഇതിൽ ഒന്നാമതായി കൊടുങ്ങല്ലൂർ അമ്മയുടെ ചിത്രമാണ് കൊടുത്തിരിക്കുന്നത്. ഇത് ഏറെ മനോഹരം തന്നെയാണ്. രണ്ടാമതായി കൊടുത്തിരിക്കുന്നത് ചോറ്റാനിക്കര അമ്മയുടെ ചിത്രമാണ്. ഇതും ഏറെ സുന്ദരമാണ്. ഈ രണ്ട് ചിത്രങ്ങൾ നിങ്ങൾ തൊടുന്നതിനു മുൻപായി ആദ്യം നിങ്ങൾ പ്രാർത്ഥിക്കേണ്ടതുണ്ട്.

   

നിങ്ങൾഇരു കണ്ണുകൾ അടച്ച് ദൈവത്തെ കൂടുതൽ അടുത്ത് നിങ്ങൾ വളരെയധികം പ്രാർത്ഥിച്ചു കൊണ്ടിരിക്കണം. നിങ്ങളുടെ മനസ്സിനെ വളരെയധികം ഏകാഗ്രമാക്കി വച്ചുകൊണ്ട് തന്നെ നിങ്ങൾ നിങ്ങളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും എല്ലാം ദേവിയെ അറിയിക്കണം. അതിനുമുമ്പായി നിങ്ങൾ കണ്ണുകൾ അടച്ച് പ്രാർത്ഥിക്കുമ്പോൾ നിങ്ങൾക്ക് ഇതുവരെയായി ലഭിച്ചു കിട്ടിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങളും ദേവിയെ അറിയിക്കണം.

അതിനെല്ലാം നിങ്ങൾ നന്ദി പ്രകാശിപ്പിക്കണം. അതിനുശേഷം മാത്രമാണ് നിങ്ങൾ നിങ്ങളുടെ ആഗ്രഹങ്ങൾ വ്യക്തമാക്കേണ്ടത്. ഇത്തരത്തിൽ മനസ്സിനെ ഏകാഗ്രമാക്കി ആഗ്രഹങ്ങൾ വ്യക്തമാക്കിയതിനുശേഷം നിങ്ങൾ നിങ്ങളുടെ കണ്ണുകൾ തുറക്കണം. നിങ്ങൾ നിങ്ങളുടെ ഇരുകണുകളും തുറന്ന് ആദ്യം ഏത് ചിത്രമാണ് കാണുന്നത് എങ്കിൽ അതിനെ അടിസ്ഥാനമാക്കിയിരിക്കും നിങ്ങളുടെ ഭാവി പ്രവചിക്കപ്പെടുക.

ഇതിൽ ആദ്യത്തെ ചിത്രമാണ് നിങ്ങൾ തൊടുന്നത് എങ്കിൽ അത് കൊടുങ്ങല്ലൂർ അമ്മയുടെ ചിത്രമാണ്. നിങ്ങൾ എന്ത് ആഗ്രഹിച്ചാലും ആ കാര്യം വളരെ പെട്ടെന്ന് നടന്നു കിട്ടും എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. കൂടാതെ നടക്കാൻ സാധ്യത കൂടുതലായിരിക്കും ആ കാര്യം. സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുന്നു. ഒരുപാട് പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നിങ്ങളെ അലട്ടിക്കൊണ്ടിരുന്നേക്കാം അവയെല്ലാം 14 ദിവസത്തിനകം മാറി കിട്ടുന്നതായിരിക്കും. വളരെ വലിയ മാറ്റമായിരിക്കും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായിരിക്കുക. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.