എല്ലാം വീട്ടമ്മമാരും അറിഞ്ഞിരിക്കേണ്ട കിച്ഛൻ ടിപ്സുകൾ… ഇനി അടുക്കള പണി പെട്ടെന്ന് തന്നെ അവസാനിപ്പിക്കാം ഈ കിച്ചൻ ടിപ്സിലൂടെ.

വീട്ടമ്മമാർക്ക് വളരെ സഹായക പ്രഥമമാകുന്ന കുറച്ച് കിച്ചൻ ടിപ്സുമായാണ് ഇന്ന് നിങ്ങളോട് പറഞ് എത്തിയിരിക്കുന്നത്. നല്ല സ്വാദിഷ്ഠമായുള്ള ഈ പലഹാരം എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നമുക്ക് നോക്കാം. ഒന്നാമത്തെ ടിപ്പ് കുക്കറിൽ എന്ത് തന്നെ പാചകം ചെയ്യുകയാണെങ്കിലും ഇനി കഴുകേണ്ട ആവശ്യമില്ല. അതായത് കുക്കറിൽ ഒട്ടുംതന്നെ ഭക്ഷണപദാർത്ഥങ്ങൾ ആവാതെ എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം. പരിപ്പ് ഒക്കെ വേവിച്ചെടുക്കുമ്പോഴാണ് സാധാരണ കുക്കറിൽ ആകെ ആ പരിപ്പ് എല്ലാം പറ്റി പിടിക്കാറുള്ളത്.

   

അപ്പോൾ കുക്കറിൽ ഈ മഞ്ഞ നിറമൊന്നും ആകാതെ എങ്ങനെ പരിപ്പ് വേവിച്ചെടുക്കാം എന്ന് നോക്കിയാലോ. അപ്പോൾ ആദ്യം തന്നെ പരിപ്പ് നന്നായി കഴുകിയെടുക്കുക. പരപ്പിലേക്ക് അല്പം പച്ചമുളക്, മഞ്ഞൾ പൊടിയും ചേർത്തു കൊടുത്ത് പരിപ്പ് വേവാനുള്ള പാകത്തിൽ വെള്ളം ചേർത്ത് കൊടുക്കാവുന്നതാണ്. ഒരു ചെറിയ പിഞ്ഞാണം കുക്കറിന്റെ ഉളിൽ വെച്ചുകൊടുത്ത് അതിലേക്ക് തയ്യാറാക്കി വച്ച പരിപ്പും പച്ചമുളകും ഒരു പാത്രത്തിൽ അങ്ങനെ കുക്കറിലേക്ക് ഇറക്കി വയ്ക്കാം. കുക്കർ അടച്ചുവെച്ച് ഗ്യാസ് ഓൺ ആക്കി വേവിച്ച് എടുക്കാവുന്നതാണ്.

ഈ ഒരു മാർഗത്തിലൂടെ ഇത് പച്ചക്കറി ആണെങ്കിലും ചെയ്തെടുക്കാവുന്നതാണ്. അതുപോലെ തന്നെ മറ്റൊരു ടിപ്പ് എന്ന് പറയുകയാണെങ്കിൽ പലരും തലയിലെ ഹെന്ന ഉപയോഗിക്കാറുണ്ട് അല്ലെങ്കിൽ ഡൈഒക്കെ. ആളുകൾക്കുള്ള ഒരു ടിപ്പാണ് ഇത്. ചെയ്യുമ്പോൾ നമ്മൾ നെറ്റിയിലും ചെവിട് ഭാഗത്തും ചുവന്ന കളർ ആകാറുണ്ട്. അങ്ങനെ ആവാതിരിക്കാൻ ആയിട്ട് ഹെന്ന ചെയ്യുമ്പോൾ നെറ്റിയുടെ ഭാഗത്ത് ചെവിയുടെ ഭാഗത്തൊക്കെ കുറച്ച് ബാരട്ടി കൊടുത്താൽ മതി.

പുരട്ടി കൊടുത്തതിനുശേഷം നമ്മൾ മുടിയിൽ ഹെന്ന ചെയ്യുമ്പോൾ ഭാഗത്ത് ഒക്കെ എന്നാ ആയാൽ പോലും ഒരു ചുവന്ന കളർ പോലും വരില്ല. അതുപോലെതന്നെ തേങ്ങാമുറി ഒരുപാട് നാൾ വരെ കേടുകൂടാതെ ഇരിക്കുവാൻ ആയിട്ട് തേങ്ങാമുറിയിൽ ആൽപ്പം ഉപ്പും പുരട്ടി വെച്ചാൽ മതി. ഒരുപാട് നാൾ വരെ തേങ്ങാമുറി കേടുകൂടാതെ നമുക്ക് സൂക്ഷിച്ചു എടുക്കാൻ സാധിക്കും. ഇതുപോലെ ഒരുപാട് കിച്ചൻ ടിപ്സുകളാണ് ഈ ഒരു വീഡിയോയിൽ ഒളിഞ്ഞിരിക്കുന്നത്. സഹായപ്രദമാകുന്ന കിച്ചൻ ടിപ്സുകൾ കൂടുതൽ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *