ചൂട് ചായ ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ.. ഒരിക്കൽ കുടിച്ചാൽ വീണ്ടും കുടിപ്പിക്കാൻ തോന്നിപ്പിക്കുന്ന കിടിലൻ ചായ.

ഇന്ന് നമുക്ക് നല്ല ഹെൽത്തി ആയിട്ടുള്ള ഒരു അടിപൊളി ചായ ഉണ്ടാക്കാം. എല്ലാദിവസവും നമ്മൾ ചുരുങ്ങിയത് രണ്ട് പ്രാവശ്യം എങ്കിലും കുടിക്കുന്ന ഒന്നാണ് ചായ. എന്നാൽ ഒരു ടേസ്റ്റ് എല്ലാദിവസവും നിങ്ങൾ കുടിച്ച് മടുക്കാറില്ല. ഇടയ്ക്കൊക്കെ ഒരു ചെയ്ഞ്ച് ഇഷ്ടപ്പെടാത്തവർ ആരാണുള്ളത്. ഒരേ ഒരു ചെയ്ഞ്ച് മായുള്ള ചായയുടെ റെസിപ്പി ആണ് എന്ന് നിങ്ങളുമായി പറയുന്നത്. അതിനായി ആദ്യം തന്നെ ചായക്ക് വേണ്ടിയുള്ള പാല് നമുക്ക് തള പ്പിച്ചെടുക്കാം.

   

ഒന്നേകാൽ ഗ്ലാസ് പാലാണ് നിങ്ങൾ എടുക്കുന്നത് എങ്കിൽ അതിലേക്ക് ഒരു ഗ്ലാസ് വെള്ളം ചേർക്കാവുന്നതാണ്. ശേഷം പാല് തിളപ്പിച്ച് എടുക്കാം. നേരം കൊണ്ട് തന്നെ നമുക്ക് തേയില വെള്ളം തയ്യാറാക്കി എടുക്കാം. ഒരു ഗ്ലാസ് വെള്ളം ആ പാത്രത്തിലേക്ക് ഒഴിച്ച് അതിലേക്ക് ചായപ്പൊടി ഇട്ടുകൊടുക്കാം. ശേഷം പാകത്തിനുള്ള മധുരം ചേർക്കാം. നമ്മളുടെ പാല് തളച്ചു വന്നു അതുപോലെ തന്നെ തേയില വെള്ളവും തളച്ചു വന്നിട്ടുണ്ട്.

നമുക്ക് തേയില വെള്ളത്തിലോട്ട് ഒഴിച്ചു കൊടുക്കാവുന്നതാണ്. അല്പം നേരം കൂടിയും നമുക്ക് തീയൊന്ന് കൂട്ടിവെച്ച് ഒരു തിളപ്പിച്ചെടുക്കാം. ചായ റെഡി വന്നിട്ടുണ്ട് ഇനി നമുക്ക് സ്റ്റൗ ഓഫ് ചെയ്തതിനു ശേഷം ചായ ഒന്ന് അരിപ്പ വെച്ച് അരിച്ചെടുക്കാവുന്നതാണ്. ചായ രണ്ട് കപ്പ് ഉപയോഗിച്ച് നന്നായി ഒന്ന് അടിച്ചെടുക്കാം ഇത്രയേ ഉള്ളൂ നല്ല അടിപൊളി സ്വാദുള്ള ചായ റെഡി ആയി കഴിഞ്ഞു.

ചായ രണ്ട് കപ്പ് ഉപയോഗിച്ച വീശിയടിച് കുടിക്കുബോൾ ഒരു പ്രതേക ടെസ്റ്റ് തന്നെയാണ്.ഈ ഒരു മെത്തേഡിൽ നിങൾ ഉണ്ടാക്കി നോക്കൂ . നല്ല സ്യാദോട്കൂടിയ  ചൂട് ചായ ചായ തയ്യാറാക്കി എടുക്കാം.  നിങൾ ഒന്ന് ട്രേ ചെയ്ത് നോക്കൂ . ചായ ഉണ്ടാക്കി നോക്കി ഇഴറ്റമാവുകയാണെണെങ്കിൽ കമന്റ് ബോക്സിൽ മറുപടി പറയാൻ മറക്കരുത്ടട്ടോ.

Leave a Reply

Your email address will not be published. Required fields are marked *