ബാക്കി വരുന്ന ഇഡ്ഡലി സേവനാഴിയിൽ ഇട്ട് ഇങ്ങനെ ചെയ്തു നോക്കൂ… ആർക്കും ഇതുവരെ അറിയാത്ത കിടിലൻ ടിപ്പ്.

ബാക്കിവരുന്ന ഇഡ്ഡലി ഉപയോഗിച്ച് സേവനാഴിയിലിട്ട് ചെയ്യുന്ന ഒരു സൂത്രമാണ് നിങ്ങളുമായി പങ്കുവെച്ച് എത്തുന്നത്. നമ്മുടെ വീടുകളിൽ ഒക്കെ ഇഡലി ഉണ്ടാക്കുമ്പോൾ ബാക്കിവരാറുണ്ട്. സാധാരണ നമ്മൾ കാളയുകയാണ് ചെയ്യാറ്. ഇനിയും ബാക്കി വരുമ്പോൾ നമുക്ക് ഒരു സൂത്രം ചെയ്യാം. ഇഡലി കൈവശം നന്നായി ഒന്നും കുഴച്ച് എടുക്കുക. വിശേഷം അതിലേക്ക് അര ഗ്ലാസ് ഇടിയപ്പം പൊടിയും കൂടി ചേർക്കാം.

   

ഇനി ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ മുളകുപൊടിയും ചേർക്കാം. ഉപ്പും കൂടെ ഇട്ടു കൊടുത്തതിനുശേഷം കൈകൊണ്ട് നന്നായി കുഴച്ച് എടുക്കാവുന്നതാണ്. ഇതിലേക്ക് ആവശ്യത്തിന് അനുസരിച്ച് വെള്ളം ചേർത്ത്‌ ഒന്ന് കുഴച്ച് എടുക്കാം. ഒരു ടീസ്പൂൺ വെളിച്ചെണ്ണയും കൂടി ചേർത്ത്. ഒരു ബോൾ ആക്കി കുറച്ച് എടുക്കാം. മാവ് റസ്റ്റ്നായി വെക്കേണ്ട ആവശ്യം ഒന്നുമില്ല. കുഴച്ച് എടുത്ത നേരെ തന്നെ സേവനാഴിയിൽ ഇട്ടു കൊടുക്കാവുന്നതാണ്.

സേവനാഴിയിലൂടെ നുറുക്ക് ഒക്കെ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന പലഹാരം തയ്യാറായി ഉപയോഗിക്കുന്നത്. മാവ് സേവനാഴിയിലേക്ക് ഇട്ടതിനു ശേഷം. തിളച്ചു കിടക്കുന്ന എണ്ണയിലേക്ക് ഇതൊന്നും ഇട്ടു കൊടുക്കാവുന്നതാണ്. സോഫ്റ്റ് ആണ് നമ്മുടെ മാവ് അതുകൊണ്ട് തന്നെ നല്ല ടേസ്റ്റ് നമുക്ക് ഈ ഒരു പലഹാരം തയ്യാറാക്കി എടുക്കാവുന്നതാണ്.

പലഹാരം ഉണ്ടാക്കിയ ഉടനെ കഴിക്കുമ്പോൾ നല്ല ക്രിസ്പിയായി വരികയില്ല. ഒരു 20 മിനിറ്റ് കഴിഞ്ഞ് കഴിച്ചു നോക്കൂ നല്ല സ്വാദ് അറിയാം ക്രിസ്പിയുള്ള പലഹാരം ആയി കിട്ടും. ഇഡലി ബാക്കി വരുമ്പോൾ ഈ യൊരു കിടിലൻ നാലുമണി പലഹാരം തയ്യാറാക്കാം. നല്ലവണ്ണം ക്രിസ്പിയായി വന്നിട്ടുണ്ട്. ആരും തന്നെ കാണിക്കാത്ത ഒരു കിടിലൻ ടിപ്പാണ്. ടിപ്പ് ഇഷ്ടമായി എങ്കിൽ കമന്റ് ബോക്സിൽ മറുപടി പറയാൻ മറക്കല്ലേ കേട്ടോ.

Leave a Reply

Your email address will not be published. Required fields are marked *