ലൊക്കേഷനിലേക്ക് ഭീമൻ ലഡുമായി ലെന… താരത്തിന്റെ സർപ്രൈസ് കണ്ട് ആശ്ചര്യത്തോടെ നോക്കി നിൽക്കുകയാണ് സിനിമ പ്രവർത്തകർ. | Lena With Bheeman Lad To The Location.

Lena With Bheeman Lad To The Location : മനസ്സിൽ ഒട്ടേറെ കുളിർമയേയ അഭിനയം വേഷങ്ങൾ കാഴ്ചവച്ചുകൊണ്ട് ആരാധകരുടെ പ്രിയമായി മാറിയ താരമാണ് ലെന. ആദ്യമായി അഭിനയരംഗത്ത് താരം കടന്നെത്തുന്നത് 1998 ഇൽ പുറത്തിറങ്ങിയ സ്നേഹം എന്ന സിനിമയിൽ അമ്മു എന്ന വേഷത്തിൽ തിളങ്ങി കൊണ്ടായിരുന്നു. പിന്നീട് അങ്ങോട്ട് അനേകം ചിത്രങ്ങളിൽ തന്നെയാണ് താരം അഭിനയിച്ചിട്ടുള്ളത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയെല്ലാം താരം പങ്കുവെച്ച് എത്തുന്ന ഓരോ വിശേഷങ്ങളും നിമിഷം നേരങ്ങൾ കൊണ്ട് തന്നെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

   

അഭിനയത്തിന് പുറമെ ഭക്ഷണവും യാത്രകളുമെല്ലാം ലെനയ്ക്ക് വലിയ ഇഷ്ടമാണ്. ലെന സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്. ഇപ്പോള്‍ ഇതാ ഷൂട്ടിംഗ് ലൊക്കേഷനില്‍ സഹപ്രവര്‍ത്തകര്‍ക്ക് കിടിലന്‍ സര്‍പ്രൈസ് നല്‍കി ഞെട്ടിച്ചിരിക്കുകയാണ് ലെന. സര്‍പ്രൈസ് വീഡിയോ താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച് എത്തിയിരിക്കുന്ന ചിത്രങ്ങളും വീഡിയോകളും ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

താരത്തിന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് ഒരു പാക്കറ്റ് കൊണ്ടുവരുകയും…പാക്കറ്റിൽ ലഡുവാണ് എന്ന് തുറന്നു പറയുകയും ചെയ്യുകയാണ്. ഓരോ സിനിമ ഷൂട്ടിംഗ് പ്രവർത്തകരോട് ഇതിൽ എത്ര ലഡുവാണ് ഉള്ളത്…? എന്ന് താരം ചോദിച്ച ചോദ്യത്തിന് പലരും പല രസകരമായ മറുപടികൾ തന്നെയായിരുന്നു പറഞ്ഞിരുന്നത്. ഒടുവിൽ ആ പാക്കറ്റിൽ നിന്ന് ലഡു പുറത്തിറക്കിയപ്പോൾ എല്ലാവരും അത്ഭുതത്തോടെ നോക്കി നൽകുക തന്നെയായിരുന്നു.

അത്രയും വലിപ്പത്തിലുള്ള ഒരു ഒറ്റ ലഡു മാത്രമായിരുന്നു. സിനിമ പ്രവർത്തകർ അനേകം തമാശകൾകളിലൂടെയും സന്തോഷത്തോടെയും പൊട്ടിച്ചിരിക്കുന്ന വീഡിയോയാണ് പങ്കുവെച്ച് ഇപ്പോൾ എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഈ ഒരു വീഡിയോ വൻ ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ്. മലയാളികൾ ഒന്നടക്കം സ്നേഹിക്കുന്ന താരം തന്നെയാണ് ലെന. നിരവധി ചിത്രങ്ങളിൽ നായിക വേഷത്തിൽ തിളങ്ങി മലയാളികൾക്ക് മറക്കുവാൻ സാധ്യമാകാത്ത വിധത്തിൽ അവരുടെ പ്രിയമായി മാറിയിരിക്കുകയാണ്. അനേകം കമന്റുകൾ തന്നെയാണ് വളരെ രസകരമായി ഈ വീഡിയോ താഴെ കടന്നുവന്നുകൊണ്ടിരിക്കുന്നത്.

 

View this post on Instagram

 

A post shared by Lenaa ലെന (@lenaasmagazine)

Leave a Reply

Your email address will not be published. Required fields are marked *