അമ്മയുടെ വാത്സല്യവും സ്നേഹവും ആരാധകരുമായി തുറന്നുപറഞ്ഞു പൊട്ടിക്കരയുകയാണ് നടൻ യദു കൃഷ്ണ. | Actor Yadu krishnan Is Crying.

Actor Yadu krishnan Is Crying : മലയാളികളുടെ മുമ്പിൽ ഏറെ നിറഞ്ഞുനിൽക്കുന്ന നടനാണ് യദു കൃഷ്ണൻ. ബാലതാരമായി സിനിമയിലേക്ക് കടനെത്തിയ താരം ഇപ്പോൾ മിനിസ്ക്രീൻ രംഗത്ത് വളരെയേറെ സജീവമാണ്. സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമായ താരം ഇപ്പോൾ പങ്കുവെച്ച പോസ്റ്റാണ് ഏറെ വൈറലായിരിക്കുന്നത്. അമ്മ എപ്പോഴും എന്റെ കൂടെ ഉണ്ട് എന്നാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത് എന്നാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്. എന്റെ അമ്മയുടെ ബാല്യം സ്നേഹവും എല്ലാം ഇനി ഓർമ്മകളിൽ മാത്രം. ഇന്ന് ഞങ്ങളെ വിട്ടു പോയിട്ട് അഞ്ചു ദിവസമായി.

   

എനിക്ക് അറിവായ കാലം മുതൽ എന്റെ ശാരീരികവും മാനസികവുമായ ശക്തി അമ്മയായിരുന്നു. ഊണിലും ഉറക്കത്തിലും എന്നെപ്പറ്റി ചിന്തിച്ചിരുന്ന ഒരാൾ… യാത്ര പോകുമ്പോൾ ഒരു മണിക്കൂർ ഇടവിട്ട് വരുന്ന കോൾ!! എവിടെയെത്തി മോനെ എന്ന ചോദ്യം, നീ വല്ലതും കഴിച്ചോ എന്ന് കരുതൽ ഞാൻ ചെയ്തിരുന്ന ഓരോ കഥാപാത്രങ്ങളും കണ്ടിട്ട് എനിക്ക് തന്നിരുന്ന ഊർജ്ജവം എല്ലാത്തിനും ഉപരി എന്നെ അമ്മയുടെ സാന്നിധ്യ സാമിപ്യം.

അതൊന്നും ഇനി ഇല്ല എന്ന് ഓർക്കുമ്പോൾ… അമ്മ പറയാനുള്ളത് പോലെ മരിച്ചാലും ഞാൻ നിന്റെ കൂടെയുണ്ട് എന്ന് വിശ്വാസത്തിലാണ് ഇനിയുള്ള ഓരോ ദിവസവും കഴിയുന്നത്. അമ്മയ്ക്ക് ഒരായിരം ഉമ്മ ആത്മാവിന്റെ നിത്യശാന്തിക്കായി എല്ലാവരും എന്റെ അമ്മയ്ക്കായി പ്രാർത്ഥിക്കണം എന്നാണ് യദു സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. നിരവധി താരങ്ങളും ആരാധകരുമാണ് താരം പങ്കുവെച്ചിരിക്കുന്ന കുറുപ്പിന് താഴെ കമന്റുകൾ നൽകുന്നത്. 1986 ലായിരുന്നു യദുകൃഷ്ണൻ എന്ന നടൻ ബാലതാരമായി മലയാളികളുടെ മനസ്സിലേക്ക് കടന്നെത്തിയത്.

ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത വിവാഹിതരെ ഇതിലെ ഇതിലെ ആയിരുന്നു ആദ്യചിത്രം എങ്കിലും സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സൻമന്നസ്സുള്ളവർക്ക് സമാധാനത്തിൽ ഗോപാലകൃഷ്ണൻ പണിക്കർ എന്നവീട്ടുടമസ്ഥനായി അഭിനയിച്ചത് വളരെ പ്രശസ്ത തന്നെയായിരുന്നു സോഷ്യൽ മീഡിയയിൽ. താരം പങ്കുവെച്ചിരിക്കുന്ന ഈ കുറിപിനെ താഴെ അനേകം ആരാധകരാണ് അമ്മയുടെ സ്നേഹത്താൽ ഞങ്ങളും പങ്കാളികളാണ് എന്ന് പറഞ്ഞുകൊണ്ട് ഓരോ കമന്റുകളും പങ്കുവെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *