ലക്ഷ്മി ദേവിയുടെ സാന്നിധ്യം കുടുംബങ്ങളിൽ വരുമ്പോൾ ഉണ്ടാകുന്ന സൂചനകൾ

ഐശ്വര്യത്തെയും സമ്പത്തിനെയും സമൃദ്ധിയുടെയും ദേവതയാണ് ലക്ഷ്മിദേവി എന്നു പറയുന്നത്. ലക്ഷ്മിദേവി എവിടെ വസിക്കുന്നുവോ അവിടെ ആഹാരത്തിനോ സമ്പത്തിനോ പണത്തിനോ ഒന്നിനും തന്നെ ബുദ്ധിമുട്ടുണ്ടാവുന്നതല്ല. സകല സമൃദ്ധിയും ആ കുടുംബത്തിൽ ആ ഒരു അന്തരീക്ഷത്തിൽ ആ ഒരു വീട്ടിൽ ഉണ്ടാവുന്നതാണ് ദാരിദ്ര്യം അവരെ തിരിഞ്ഞു പോലും നോക്കില്ല ദാരിദ്ര്യത്തിന്റെയോ അന്നം മുട്ടുന്ന രീതിയിലുള്ളത്.

   

ഒരുതരത്തിലുള്ള ബുദ്ധിമുട്ടും ലക്ഷ്മി കടാക്ഷം ഉണ്ട് എന്നുണ്ടെങ്കിൽ ലക്ഷ്മിവാസം ആ വീട്ടിൽ ഉറപ്പുവരുത്തി ലക്ഷ്മീദേവിയുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നതിനുള്ള രീതിയിലുള്ള കാര്യങ്ങൾ നമ്മുടെ വീട്ടിൽ ചെയ്യണം എന്ന് പറയുന്നത്. നമ്മൾ ഇറങ്ങിപ്പോകുന്ന കാര്യങ്ങൾക്ക് അതിന്റെതായ ഒരു സഹായം നമുക്ക് പ്രകൃതിയിൽ നിന്നും ഈശ്വരന്റെ ഭാഗത്തുനിന്നും ലഭിക്കുന്നതാണ്. എന്നു പറയുന്നത് നമ്മൾ സ്വപ്നം കാണുന്നതാണ് സ്വപ്നം കാണും.

എന്ന് പറയുമ്പോൾ സ്വപ്നം എന്താണെന്ന് ചോദിച്ചാൽ ദേവിയെ തന്നെ സ്വപ്നം കാണുന്നതാണ്. അമ്മ നമ്മളുടെ കൂടെ വന്ന് ഇരിക്കുന്നതായിട്ടോ അല്ലെങ്കിൽ അമ്മയുടെ സാന്നിധ്യം നമ്മുടെ കൂടെ ഉള്ളതായിട്ടോ അല്ലെങ്കിൽ നമ്മൾ ക്ഷേത്രനടയിൽ പോയി അമ്മയെ കണ്ടു തൊടുന്നതായിട്ടോ ഇതൊക്കെ സ്വപ്നം കാണുകയാണെന്നുണ്ടെങ്കിൽ ഉറപ്പിച്ചോളൂ അമ്മയുടെ സാന്നിധ്യം നിങ്ങളുടെ കൂടെയുണ്ട്.

നിങ്ങളുടെ കുടുംബത്തിൽ ലക്ഷ്മിവാസം ഉണ്ടായിരിക്കുന്നു നിങ്ങളുടെ ജീവിതത്തിൽ വലിയ തോതിലുള്ള ഐശ്വര്യവും ഉയർച്ചയും വരാൻ പോകുന്നു എന്നുള്ളതിന്റെ സൂചനയാണ്. നമ്മൾ ദിനവും ഉറക്കം എഴുന്നേൽക്കുന്ന സമയത്ത് അല്ലെന്നുണ്ടെങ്കിൽ മണിമുഴങ്ങുന്നത് ഒക്കെ കേട്ട് എഴുന്നേൽക്കുകയാണ എന്നുണ്ടെങ്കിൽ ലക്ഷ്മി ദേവി വരുന്നതിനുള്ള സൂചന തന്നെയാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *