നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകാൻ ഈ വഴിപാടുകൾ മുടങ്ങാതെ നാലാഴ്ച ചെയ്യൂ

നിങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവ് ആകാൻ വേണ്ടിയുള്ള ചില ആഗ്രഹങ്ങൾ ഒക്കെയാവും നിങ്ങൾ ആഗ്രഹിക്കുന്നത് പലതരത്തിലുള്ള ആഗ്രഹങ്ങൾ നിങ്ങൾ ആഗ്രഹിച്ചിട്ടും നടന്നു കിട്ടുന്നില്ല അങ്ങനെയുള്ളവരൊക്കെ ആണെങ്കിൽ ഈ ഒരു വഴിപാട് ചെയ്തു നോക്കാം കാരണം ഇത് വളരെ എളുപ്പത്തിൽ ചെയ്യാവുന്നതും എന്നാൽ പണച്ചെലവ് കുറഞ്ഞതുമായ വഴിപാടുകളിൽ ഒന്ന് തന്നെയാണ്. ഈ ഒരു വഴിപാട് വെള്ളിയാഴ്ച ദിവസമായി ചെയ്യുകയായിരിക്കും.

   

ഏറ്റവും നല്ലത് എന്ന് പറയുന്നത് ഇനി ആണുങ്ങൾക്ക് ഇത് ചെയ്യാൻ പറ്റിയില്ല എന്നുണ്ടെങ്കിൽ അവരുടെ ഭാര്യമാരോ മറ്റ് കുടുംബത്തിലുള്ളവരോ ചെയ്യുന്നത് നല്ലതായിരിക്കും. നിങ്ങൾ ഇത് ആരംഭിക്കുന്ന ദിവസം നിങ്ങൾക്കു ശുദ്ധിയായി വൃത്തിയോടുകൂടി നിങ്ങൾ അമ്പലത്തിൽ പോയി ഭഗവതി ദേവിയെ തൊഴേണ്ടതാണ്. ശേഷം നിങ്ങളുടെ ഈ ആഗ്രഹങ്ങളെല്ലാം പറഞ്ഞുകൊണ്ട് നിങ്ങൾ അവിടെ പ്രാർത്ഥിക്കുക ജീവിതത്തിലെ എല്ലാ സങ്കടങ്ങളും ദൈവി മുമ്പിൽ സമർപ്പിക്കുക.

അതേപോലെ അന്നേദിവസം വരെ നിങ്ങൾക്ക് ലഭിച്ചിട്ടുള്ള എല്ലാ നല്ല കാര്യങ്ങൾക്കും ദേവിയോട് നന്ദി പറഞ്ഞുകൊണ്ട് ദീപാരാധന വേണം വീട്ടിലേക്ക് മടങ്ങുവാൻ. മാത്രമല്ല നിങ്ങളുടെ ജീവിതത്തിലെ നിങ്ങൾ ആഗ്രഹിച്ചിട്ടുള്ള കാര്യങ്ങൾ സഫലമാകാൻ ദേവിയുടെ നന്നായി പ്രാർത്ഥിക്കുക. 4 വെള്ളിയാഴ്ചകൾ വേണം പ്രാർത്ഥിക്കാൻ നിങ്ങൾ ഈ പറഞ്ഞ ദിവസം പോയി പ്രാർത്ഥിച്ചതിനു ശേഷം.

പിന്നീടുള്ള നാല് ആഴ്ചകളാണ് വഴിപാട് ആയിട്ട് എടുക്കേണ്ടത്. പിന്നീട് നിങ്ങൾ പോകുമ്പോൾ ഒരു ചുവന്ന മാല ദേവിക്ക് സമർപ്പിക്കാൻ ആയിട്ട് കൊണ്ടുപോവുക ക്ഷേത്രത്തിൽ ഒക്കെ തന്നെ അടുത്ത ഉണ്ടാകുന്നതാണ് അല്ലെങ്കിൽ നിങ്ങൾ മാല കോർത്തു കൊണ്ടുപോയാലും വളരെയേറെ നല്ലതാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *