നമ്മുടെ ജീവിതത്തിലെ വിഘ്നങ്ങളൊക്കെ എടുത്തുമാറ്റാനായി ഭഗവാനോട് ഇങ്ങനെ പ്രാർത്ഥിച്ചാൽ മതി

നമ്മുടെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും നമ്മുടെ കൂടെ എപ്പോഴും ഉണ്ടായിരിക്കുന്നത് നമ്മുടെ ഭഗവാനാണ്. ഭഗവാനോട് ഏതു കാര്യവും പ്രാർത്ഥിച്ചു കഴിഞ്ഞാൽ നമുക്ക് അത് സാധിച്ചു കിട്ടുന്നതാണ്. നമ്മൾ ആഗ്രഹിക്കുന്ന ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കാണാൻ ആയിട്ട് ഭഗവാൻ സാധിക്കുന്നതാണ്.

   

മാത്രമല്ല നമ്മുടെ ഏതെങ്കിലും തരത്തിലുള്ള ഉണ്ടാകുമ്പോൾ ആ വിഘ്നങ്ങൾ തടയാനായിട്ട് ഗണപതി ഭഗവാനെ സാധിക്കുന്നതാണ്. നമ്മുടെ ഓരോ പ്രശ്നങ്ങളും അല്ലെങ്കിൽ നമ്മുടെ ഓരോ വിജയഘട്ടത്തിലും ഏതെങ്കിലും തരത്തിലുള്ള വിഘ്നങ്ങളൊക്കെ തന്നെ ഉണ്ടെങ്കിൽ അതൊക്കെ മാറ്റാനായിട്ട് ഗണപതി ഭഗവാനെ സാധിക്കുന്നതാണ്. ഇതിനായി ഓം ഗണപതായ നമഹ എന്നിങ്ങനെ ഉരുവിട്ടു കഴിഞ്ഞാൽ ഭഗവാൻ നമ്മുടെ വിഗ്നങ്ങളൊക്കെ ഇല്ലാതാക്കുകയും നമ്മുടെ ജീവിതത്തിലെ വിജയങ്ങളുടെ കൂടെ തന്നെ ഉണ്ടാവുകയും ചെയ്യുന്നു.

പുതുവർഷം ആരംഭിക്കുന്നത് തൊട്ട് നമ്മൾ ആ ഒരു വർഷം അവസാനിക്കുന്നത് വരെ നമ്മൾ ഈ മന്ത്രജപം 36 തവണ ഉച്ചരിച്ചുകൊണ്ടിരുന്നു കഴിഞ്ഞാൽ നമുക്ക് വളരെയധികം നല്ല താരമാണ് ഉണ്ടാകുന്നത്. മാത്രമല്ല നമ്മുടെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളൊക്കെ തന്നെ ഉണ്ടെങ്കിൽ ആ പ്രശ്നം പരിഹരിക്കാനായിട്ട് ഭഗവാന് സാധിക്കുന്നു.

അതിനാൽ നമ്മുടെ വീട്ടിലുള്ളവരും അതേപോലെതന്നെ നമ്മളും ദിവസവും 36 പ്രാവശ്യം ഗണപതായേ നമഹ എന്ന് ചൊല്ലി പ്രാർത്ഥിക്കേണ്ടതാണ്. അതുമാത്രമല്ല മറ്റ് പല പ്രാർത്ഥനകളും ഉണ്ട് വിഗ്നേച്ചനോട് പ്രാർത്ഥിക്കുമ്പോൾ നമുക്ക് മനസ്സ് തുറന്ന് പ്രാർത്ഥിക്കാം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *