ശത്രു ദോഷവും കണ്ണേറിനും നമ്മുടെ വീട്ടിലിരുന്നുകൊണ്ടുതന്നെ പരിഹാരം കാണാം

കണ്ണേറുകൊണ്ട് ബുദ്ധിമുട്ട് ഒക്കെ വലയുന്നവർക്ക് വേണ്ടിയിട്ടുള്ള ഒരു പരിഹാരമാർഗ്ഗമാണ് അല്ലെങ്കിൽ ഒരു ഒറ്റമൂലിയാണ് ഇന്നത്തെ അധ്യായത്തിൽ ഞാൻ പറയാൻ പോകുന്നത്. ഇത്തരത്തിലുള്ള ശത്രു ദോഷവും കണ്ണേറും അല്ലെങ്കിൽ ശത്രുവിന്റെ ഒന്നും കേൾക്കാതിരിക്കാൻ ഒരു ചെറിയ ഒറ്റമൂലിയാണ് എന്നിവിടെ പറയാൻ പോകുന്നത് എല്ലാവർക്കും ചെയ്യാൻ അതുകൊണ്ട് നമ്മൾ ആരെയും നിരോധിക്കാൻ പോകുന്നില്ല.

   

നമ്മളിൽ നിന്ന് ഒഴിഞ്ഞു പോകാൻ വേണ്ടി നമ്മൾ ഒരു ചെയ്യുന്ന ഒരു പ്രാർത്ഥന എന്നുള്ളത് ഉള്ളൂ. വളരെ ബുദ്ധിമുട്ടാണ് പല സമയത്തും നമ്മൾ എന്തു ചെയ്യുകയാണെന്ന് നോക്കിയിരിക്കുകയായിരിക്കും ശ്രതു. വേണ്ടത് ഒരു നല്ല ചെറുനാരങ്ങ നല്ല വൃത്തിയുള്ള നല്ല ഒരു പൂർണ്ണവളർച്ചയെത്തിയ ഒരു ചെറുനാരങ്ങ നമുക്ക് കടയിൽ നിന്നൊക്കെ വാങ്ങി കഴുകി ശുദ്ധിയാക്കി നമുക്ക് എടുത്തുകൊണ്ട് വരാവുന്നതാണ്.

അത് മാത്രമാണ് നമുക്ക് ഈ പ്രാർത്ഥനയ്ക്ക് ആവശ്യമായിട്ടുള്ളത് ചെയ്യേണ്ട സമയം എന്ന് പറയുന്നത് സന്ധ്യയ്ക്ക് ആറുമണിക്ക് ശേഷം എപ്പോൾ വേണമെങ്കിലും ഇത് ചെയ്യാവുന്നതാണ് ആറുമണിക്ക് ശേഷം വിളക്ക് കൊളുത്തി പ്രാർത്ഥിച്ചതിനു ശേഷം ചെയ്യുന്നതായിരിക്കും ഏറ്റവും ഉത്തമം എന്ന് പറയുന്നത്.

സന്ധ്യ കഴിഞ്ഞ് നമ്മൾ എന്ത് ചെയ്യണം എന്ന് വച്ചിട്ടുണ്ടെങ്കിൽ നമ്മൾ ഈ നാരങ്ങാ നമ്മൾ എടുത്തു വച്ചിരിക്കുന്ന നാരങ്ങ കഴുകി വൃത്തിയാക്കി നമ്മളുടെ വലതു കൈയിൽ സൂക്ഷിച്ചിട്ട് ഭഗവാന്റെ മുന്നിൽ നല്ലോണം പ്രാർത്ഥിക്കുക നമ്മുടെ കുല ദേവത എന്ന് പറയുന്ന ആരാണ് അവരുടെ മുന്നിൽ കണ്ണടച്ച് നമുക്ക് മനസ്സൊഴുകി നമുക്ക് വീട്ടിൽ തന്നെ ഇരുന്ന് പൂജാമുറിയിൽ തന്നെ ഇരുന്ന് പ്രാർത്ഥിക്കാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *