ഏതു പ്രശ്നങ്ങൾക്കും പരിഹാരം കാണാനായി ഈ മന്ത്ര ജപം മാത്രം ജപിച്ചാൽ മതി

മനസ്സ് വിഷമിക്കുന്ന സമയത്ത് നമ്മൾ ഭഗവാനെ ഒന്ന് ഓർക്കുന്ന ഒരു സമയമുണ്ട് ആ സമയങ്ങളിൽ നമ്മുടെ മനസ്സ് ശാന്തമാകുകയും മാത്രമല്ല ആ ഒരു ചിന്ത നമ്മളിൽ നിന്ന് അകന്ന് പോകുന്നതും നമുക്കറിയാം. ഇങ്ങനെ മാനസികമായി ഒരുപാട് പ്രശ്നങ്ങൾ നമ്മളെ അലട്ടുമ്പോഴും പെട്ടെന്ന് തന്നെ അത് മാറി കിട്ടാൻ നമ്മൾ ചെയ്യേണ്ട ചില പ്രാർത്ഥനകളും അതേപോലെതന്നെയുള്ള വഴിപാടുകളാണ് ഇന്നിവിടെ പറയുന്നത്.

   

നമ്മുടെ മനസ്സറിയുന്ന ഭഗവാനാണ് ശ്രീകൃഷ്ണ ഭഗവാൻ ഭഗവാനോട് പ്രാർത്ഥിച്ചു കഴിഞ്ഞാൽ നമുക്ക് സാധിക്കാത്ത ഒരു കാര്യം പോലും ഇല്ല. ശ്രീകൃഷ്ണ ഭഗവാനോട് മനസ്സുരുകി പ്രാർത്ഥിച്ചു കഴിഞ്ഞാൽ അല്ലെങ്കിൽ ആ പ്രശ്നം മനസ്സിൽ വിചാരിച്ച് പ്രാർത്ഥിച്ചു കഴിഞ്ഞാൽ തീർച്ചയായും നിങ്ങളുടെ പ്രശ്നം ഇല്ലാതാക്കുവാനും മനസ്സ് ശാന്തമാക്കാനും ഭഗവാനെ സാധിക്കുന്നതാണ്.

ചില സമയങ്ങളിൽ എല്ലാവരും ഉണ്ടെങ്കിൽ തന്നെ നമ്മൾ ഒറ്റപ്പെട്ടുപോകുന്ന പല അവസരങ്ങളും ഉണ്ടായിട്ടുണ്ട് ആ സമയങ്ങളിൽ ഭഗവാനെ മനസ്സുരുകി പ്രാർത്ഥിച്ചു കഴിഞ്ഞാൽ നമുക്ക് ആ ഒറ്റപ്പെടൽ നിന്നൊക്കെ ഒരു മാറ്റം നമുക്ക് അനുഭവപ്പെടുന്നതാണ്. കൃഷ്ണായ വാസുദേവായ ഹരേ പരമാത്മനേ പ്രണയ നായ ഗോവിന്ദായ നമോ നമ ഇങ്ങനെ ഒന്ന് പ്രാർത്ഥിച്ചു നോക്കിയാൽ നിങ്ങൾക്ക് വളരെയധികം മാറ്റങ്ങൾ ഉണ്ടാകുന്നു.

ഈ ഒരു നാമജപം എപ്പോഴും ഒരു വിട്ടുകൊണ്ടിരിക്കുകയാണ് എന്നുണ്ടെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളാണ് ഉണ്ടാകുന്നത്. ഒറ്റപ്പെട്ട സമയത്ത് ശ്രീകൃഷ്ണ ഭഗവാൻ നമ്മുടെ കൂടെയുള്ളതുപോലെ നിങ്ങൾക്ക് തോന്നുന്ന സമയങ്ങളുണ്ടാകും. മാത്രമല്ല എല്ലാ പ്രശ്നങ്ങളും പരിഹാരം കാണാനും ഈ നാമം ജപിക്കുന്നത് വഴി നമുക്ക് ലഭിക്കുന്നു. തുടർന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *