പഠിക്കുന്ന കുട്ടികൾക്ക് പരീക്ഷ സമയങ്ങളിൽ ഉന്നത വിജയത്തിന് ജപിക്കേണ്ട മന്ത്രജപം

പരീക്ഷണ സമയങ്ങളിൽ അമ്മമാരുടെ പ്രധാനമായുള്ള ഒരു സംശയമാണ് കുട്ടികളുടെ പഠനത്തിന് വേണ്ടി നമ്മൾ ഏതുതരത്തിലുള്ള വഴിപാടുകൾ ചെയ്യണം എന്നുള്ളത്. അവരുടെ എല്ലാവരുടെയും പ്രശ്നം എന്ന് പറയുന്നത് കുട്ടികൾ പഠിക്കുന്നുണ്ട് എങ്കിലും പരീക്ഷയുടെ സമയത്ത് അവർക്ക് ശ്രദ്ധ കിട്ടുന്നില്ല പഠിച്ച കാര്യങ്ങൾ എഴുതാൻ സാധിക്കുന്നില്ല എന്നുള്ള പ്രശ്നങ്ങളാണ്.

   

പ്രധാനമായും കുഞ്ഞുങ്ങളുടെ കാര്യത്തിൽ എല്ലാ പ്രശ്നം വരുന്നത് മറിച്ച് അവർ പഠിക്കേണ്ട രീതി അല്ലെങ്കിൽ നമ്മൾ ആ പഠിക്കുന്ന സമയത്ത് ചെയ്യേണ്ട പ്രാർത്ഥനകളും ഒക്കെ തന്നെ ശരിയായ രീതിയിൽ നടക്കുകയാണെങ്കിൽ. കുട്ടികളുടെ ഓർമ്മക്കുറവിനും അല്ലെങ്കിൽ പരീക്ഷ എഴുതാനുള്ള തടസ്സങ്ങളും ഉണ്ടെങ്കിൽ അതൊക്കെ നീക്കാനായി ഈ പറയുന്നപറഞ്ഞുകൊടുക്കൂ.

വളരെ സിമ്പിൾ ആയിട്ടുള്ള മന്ത്രമാണ് എല്ലാ മക്കൾക്കും ചെറിയ മക്കൾക്ക് വരെ മനസ്സിൽ പ്രാർത്ഥിക്കാൻ പറ്റുന്ന അതീവ ശക്തിയുള്ള മന്ത്രമാണ് ശക്തി എന്ന് പറയുന്നത്. ശ്രീ പരമേശ്വരന്റെ ജ്ഞാന രൂപഭാവമാണ് ശ്രീ പരമേശ്വരന്റെ ജ്ഞാന രൂപഭാവം എന്ന് പറയുന്നത്. പരമേശ്വരൻ സർവ്വശക്തൻ ജഗദീശ്വരൻ മഹാദേവൻ ജ്ഞാന രൂപത്തിൽ ഭഗവാനെ ധ്യാനിക്കേണ്ട മന്ത്രമാണ് നടക്കാത്തതായി ഒന്നുമില്ല.

അത്ഭുതങ്ങൾ സൃഷ്ടിച്ചു തരും. വിശ്വസിക്കുക മന്ത്രം ദക്ഷിണമൂർത്തേ നമഃ. മുടങ്ങാതെ കുഞ്ഞുങ്ങളുടെ അടുത്ത ഒരു 108 പ്രാവശ്യം സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി പ്രാർത്ഥിച്ചാൽ എല്ലാ ശുദ്ധിയും വൃത്തിയോടും കൂടി ഒരു അഞ്ചു മിനിറ്റ് ഇതിന് വേണ്ടിയിട്ട് ചെലവഴിച്ചാൽ മതി എല്ലാ അനുഗ്രഹവും ശിവ ഭഗവാന്റെതും വന്നുചേരും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *