കിടിലൻ ഡാൻസ് പെർഫോമൻസ് കാഴ്ച്ചവെച്ച് അമ്മയും മകളും…ഇവർ ഇരട്ടയാണോ!!ഇരട്ട കുട്ടികളെ പോലെയുണ്ടലോ എന്ന് ആരാധകർ. | Nithya Das With Daughter New dance performance viral.

Nithya Das With Daughter New dance performance viral : മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് നിത്യ ദാസ്. രണ്ടായിരത്തിന്റെ ആദ്യ വർഷങ്ങളിൽ മലയാള സിനിമയിൽ വളരെയേറെ സജീവമായിരുന്ന താരം ആരാധകരുടെ പ്രിയങ്കരമായി മാറുകയായിരുന്നു. മലയാളം, തമിഴ് എന്നിങ്ങനെ അനേക ഭാഷകളിലൂടെയുള്ള സിനിമകളിലാണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്. ദിലീപിന്റെ നായികയായി താഹ സംവിധാനം ചെയ്ത ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെയായിരുന്നു താരം ആദ്യമായി അഭിനയജീവിതം തുടക്കമിടുന്നത്.

   

തന്റെ ആദ്യചിത്രം വലിയ വിജയത്തിലൂടെ കലാശിക്കുകയായിരുന്നു. പിന്നീട് കലാഭവൻ മണിയോടൊപ്പം കൺമഷി എന്ന ചിത്രത്തിലും ബാലേട്ടൻ, ചൂണ്ട എന്നിങ്ങനെ അനേകം ചിത്രങ്ങളിൽ തന്നെയാണ് കാടനെത്തിയിരുന്നത്. വെള്ളിത്തിരയിൽ വളരെയേറെ തിളങ്ങിയിരിക്കുന്ന സമയത്ത് ആയിരുന്നു ജൂൺ 7 ന് 2018 ഇൽ ഗുരുവായൂരിൽ വച്ച് നിത്യ വിവാഹിതനാകുന്നത്. ഇന്ത്യൻ എയർലൈൻസിൽ ചെന്നൈയിലേക്ക് പോകുമ്പോഴാണ് അരവിന്ദന് ഫ്ലൈറ്റ് ക്രൂ ആയി താരം പരിചയപ്പെടുന്നത്.

തുടർന്ന് ഇരുവരും പ്രണയബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. വിവാഹത്തിനുശേഷം അഭിനയിത്തിൻ നിന്നെല്ലാം വിട്ടുനിൽക്കുകയാണെങ്കിലും തന്നെ സ്നേഹിക്കുന്ന ആരാധകമായി സോഷ്യൽ മീഡിയയിൽ വളരെയേറെ ബന്ധം തന്നെയാണ് താരം ഉള്ളത്. താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ ഏറെ ശ്രദ്ധയേറിയിരിക്കുന്നത്. ഈ വീഡിയോ കണ്ട് താഴെ അനേകം ആരാധകരാണ് കമന്റുകളുമായി എത്തുന്നത്. വീഡിയോ കണ്ട് അമ്മ ഏതാ മകളെതാ എന്ന് പോലും പറയാൻ സാധിക്കുന്നില്ല എന്നാണ് ആരാധകരുടെ മറുപടി.

ഇത്രയും വർഷമായിട്ടും എന്തൊരു ക്യൂട്നെസ്സ് ആണ് താരത്തെ കാണുവാൻ എന്നൊക്കെയാണ് കമന്റുകൾ കടന്നുവരുന്നത്. അമ്മയും മകളും ഒരേ പോലത്തെ കോസ്റ്റോമിൽ ഒരുങ്ങിയാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നീണ്ടനാളത്തെ ഇടവേളക്ക് ശേഷം നിത്യ വീണ്ടും അഭിനയത്തിലേക്ക് കടന്നു എത്തുവാൻ പോവുകയാണ് എന്നും താരം തന്നെ സോഷ്യൽ മീഡിയയിലൂടെ തുറന്നു പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഏറെ സന്തോഷത്തോടെയാണ് മലയാളികൾ ഈ അവസരത്തിൽ താരത്തിന് തിരിച്ചുവരവ് കാത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Naina (@nainajamwal_)

Leave a Reply

Your email address will not be published. Required fields are marked *