ദിൽഷ റോബിൻ വിഷയത്തിൽ വേറിട്ട മറുപടിയുമായി ജാസ്മിൻ.., ഉദ്ഘാടന വേദിയിൽ ജാസ്മിൻ പറഞ്ഞത്.

ദിൽഷ റോബിൻ എന്ന വിഷയത്തെക്കുറിച്ച് പുതിയ കാഴ്ചപാടുകളാണ് ഇന്ന് വന്നിരിക്കുന്നത്. ജാസ്മിന്റെ പ്രതികരണമാണ് ഈ വിഷയത്തെ കുറിച്ച് ഇന്ന് ചർച്ച വിഷയം ആയി കൊണ്ടിരിക്കുന്നത്. ഇഷ്ടമായ പോരാട്ടത്തിലൂടെയാണ് ജാസ്മിൻ ഈ വിഷയത്തെ പിടിച്ചെടുക്കുന്നത്. വളരെ വ്യത്യസ്തമായ രീതിയിലായിരുന്നു ജാസ്മിൻ മൂസയുടെ മത്സരാർത്ഥികളും എല്ലാം. 67 ദിവസം ഷോയിൽനിന്ന് സ്വന്തം ഇഷ്ടപ്രകാരം പുറത്തിറങ്ങുകയും ചെയ്യ്തു. തന്നെ ജീവിതത്തിൽ ഏറെ പ്രാധാന്യം കൽപ്പിക്കുന്നത് സെൽഫ് റെസ്പെക്ടിനെ കുറിച്ചാണ്.

   

കാര്യം തരം ബിഗ് ബോസ് വീട്ടിൽ വച്ച് പറയുക ഉണ്ടായിട്ടുണ്ട്. ഒത്തിരിയേറെ വിവാദങ്ങൾ നേരിടേണ്ടതായി വന്ന ഒരു വ്യക്തി തന്നെയായിരുന്നു ജാസ്മിൻ മൂസ. ജീവിതത്തിൽ ഏൽക്കേണ്ടിവന്ന എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് കൊണ്ട് തന്നെയാണ് ഇന്ന് താരം പൊരുതുന്നത്. ഡി തബാധയുടെ ഷോറൂം ആണ് ജാസ്മിൻ ഉദ്ഘാടനം ചെയ്തത് ഉദ്ഘാടന വേദിയിൽ കാറിൽ നിന്ന് ഇറങ്ങി വന്ന താരത്തെ കാണുവാനായി ഒരുപാട് ആരാധകരാണ് എത്തിച്ചേരുന്നത്.

താരത്തിനോടൊപ്പം നിന്ന് ഫോട്ടോ എടുക്കാൻ തിരക്ക് കൂട്ടിയ ആരാധകർ ഒട്ടനവധി ആയിരുന്നു. ഫിറ്റ്നസ് ട്രെയിനർ കൂടിയാണ് ജാസ്മിൻ. ബാംഗ്ലൂരിലാണ് ജാസ്മിന്റെ താമസം ഇപ്പോൾ. താരത്തെ നേരിടേണ്ടി വന്ന എല്ലാ പ്രശ്നങ്ങളും അവസാനിപ്പിച്ചുകൊണ്ട് വളരെ സമാധാനപരമായിയാണ് ഇപ്പോൾ ജീവിതം നേർന്നത്. ബിഗ് ബോസിൽ നേരിടേതായി വന്ന ഒരു പ്രശ്നങ്ങൾ കൊണ്ട് തന്നെ ലൈഫ് പോലും താരത്തെ ഉപേക്ഷിച്ചു പോകുന്ന അവസ്ഥയുണ്ടാവുകയും ചെയ്തു.

ഇനിയങ്ങോട്ട് യാതൊരു റിലേഷൻഷിപ്പ് തുടങ്ങാൻ പറ്റില്ല എന്നും കുറച്ചു നാളുകൾക്കു ശേഷം എല്ലാം ശരിയാവുകയാണെങ്കിൽ മാത്രം വീണ്ടും ഒരുമിക്കാം എന്നൊക്കെയായിരുന്നു താരത്തിന്റെ തീരുമാനം. മലയാളത്തിൽ ഇടയിൽ ഇന്ന് നിൽക്കുന്ന താരം തന്നെയാണ് ജാസ്മിൻ. നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിലൂടെ കമന്റുകൾ ഉന്നയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *