കരയുന്ന റോബിനെ നിങ്ങൾ ആരും കണ്ടിട്ടില്ല എന്റെ ലക്ഷ്യം ഞാൻ നേടിയെടുക്കുക തന്നെ ചെയ്യും

ബിഗ് ബോസ് മലയാളം സീസറിലൂടെ ജനങ്ങളുടെ താര പൊന്നോമയായി മാറിയ വ്യക്തിയാണ് ഡോക്ടർ റോബിൻ. ഇന്ന് താഴത്തെ ഇഷ്ടപ്പെടുന്നവർ അനേകം വ്യക്തികളാണ്. ബിഗ് ബോസിൽ എഴുപതാം ദിവസം പുറത്താക്കപ്പെട്ട എങ്കിലും വളരെയേറെ ആരാധന പിന്തുണയാണ് റോബിന്‌ഉള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായി പങ്കുവഹിക്കുന്ന വ്യക്തി കൂടിയാണ് താരം. ഇതുവരെ യാതൊരു സിനിമ നടൻ മാർക്ക് പോലും ലഭ്യമാകാത്ത പിന്തുണയും സ്നേഹവുമാണ് റോബിന് ജനങ്ങൾ നൽകുന്നത്. എന്നാൽ ഈ ഇടയായി താരത്തിന് ചെറിയ ആരോഗ്യപ്രശ്നം ഉണ്ടെന്ന് അറിയാൻ ഇടയായിട്ടുണ്ട്. തുടർന്ന് അനേകം വ്യക്തികൾ ആയിരുന്നു താരത്തെ വിളിച്ച് അന്വേഷിച്ചിരുന്നത്.

   

ഇതിനെല്ലാം മറുപടി പറയുവാനായി താരം ഇപ്പോൾ ലൈവിൽ വന്നിരിക്കുകയാണ്. എനിക്ക് ചെറിയ ജസ്റ്റ് പെയിൻ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാം കുറവുണ്ട് എന്നെ അനേകം ആൾക്കാർ വിളിച്ച് അന്വേഷിച്ചു നിങ്ങളുടെ സ്നേഹത്തിന് ഞാൻ നന്ദി പറയുകയാണ് എന്നാണ് താരത്തിന്റെ വാക്കുകൾ. എനിക്ക് പോസിറ്റീവും നെഗറ്റീവും ഉണ്ട് അതുപോലെ മുൻകോപവും എടുത്തുചാട്ടവും ഉണ്ട്. എന്നെ സ്നേഹിക്കുന്നവർ എന്റെ നെഗറ്റീവ് മുകളിൽ മാറ്റിവെച്ചുകൊണ്ട് പോസിറ്റീവ് മാത്രം സ്നേഹിക്കണം എന്നാണ് റോബിന്റെ മറ്റൊരു വാക്ക്‌.

റൂബിൻ പറയുന്നത് ഈ സമയങ്ങളിൽ ഒരുപാട് വ്യക്തികൾ പല ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്നുണ്ടാവും എന്നാൽ അത് ഓർത്ത് വെക്കാതെ അതിന് തരണം ചെയ്യാൻ നിങ്ങൾ ശ്രമിക്കണം ഞാനും ഒരുപാട് വിഷമങ്ങളിലൂടെ കടന്നുപോയതാണ്. ഒരുപാട് കരഞ്ഞിട്ടുണ്ട് എന്നാൽ കരയുന്ന റോബിനെ നിങ്ങൾ ആരും കണ്ടിട്ടില്ല. ആരാധകർക്ക് ഒരുപാട് എനർജി പകർന്നു കൊടുത്തായിരുന്നു താരത്തിന്റെ ലൈവ്.

32 വർഷങ്ങൾക്കുശേഷം താരം എന്തോ ഒന്ന് നേടിയെടുക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ചിലപ്പോ ചോദിക്കും ഒരു വയസ്സൻ ആയിട്ട് എന്തിനാണ് ഇത് നേടിയെടുക്കുന്നത് എന്ന്. എന്നാൽ എന്റെ ലക്ഷ്യത്തിൽ ഞാൻ എത്തും എന്നത് എനിക്ക് അത്രയേറെ ഉറപ്പാണ്. ചിലപ്പോൾ ഞാൻ അതിൽ തോറ്റേക്കാം എന്നാലും ഞാൻ പരിശ്രമിച്ച് എന്റെ വിജയം കരസ്ഥമാക്കും എന്നാണ് റോബിന്റെ വാക്കുകൾ. താരത്തിന്റെ ലക്ഷ്യം എന്താണെന്ന് അറിയാൻ ആകാംക്ഷതയിൽ കാത്തിരിക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *