കരിക്ക് നടൻ അർജുൻ വിവാഹിതയായി… വിവാഹ ആഘോഷ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചുകൊണ്ട് കരിക്ക് ടീം. | Karikile Arjun Got Married.

Karikile Arjun Got Married : മലയാളികൾക്ക് വളരെയേറെ പ്രിയങ്കരമായ വെബ് സീരിയസ് ആണ്കരിക്ക്. കരിക്കിലൂടെ ഒത്തിരി യുവതാരങ്ങൾ തന്നെയാണ് ഇന്ന് മലയാള സിനിമയിലേക്ക് അരങ്ങേറിയിട്ടുള്ളത്. ഒരുപാട് താരങ്ങൾ തന്നെയാണ് കരിക്ക് എന്ന വെബ്സീരീസിലൂടെ വളരെയേറെ പ്രശസ്തമായത് തന്നെ. സ്വാഭാവികമായ അഭിനയമാണ് താരങ്ങളെല്ലാം ഈ രീതിയിൽ എത്തിച്ചത് തന്നെ. കരിക്ക് വെബ്സൈറ്റിസിലെ പ്രധാന താരത്തിന്റെ ജീവിതത്തിൽ സന്തോഷകരമായ നിമിഷത്തെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

   

അർജുൻന്റെ വിവാഹമാണ് ഇന്ന് നടക്കുന്നത്. ഗുരുവായൂരിൽ വച്ച് ഒരു സാധാരണ താലികെട്ട് കർമ്മത്തിലൂടെയാണ് തന്റെ പ്രിയതമയെ സ്വന്തമാക്കിയിരിക്കുന്നത്. താരങ്ങളുടെ വിവാഹ ആഘോഷങ്ങൾ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ നിറഞ്ഞു കവിയുന്നത്. കരിക്കിലെ നിരവധി താരങ്ങൾ തന്നെയാണ് ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയിരിക്കുന്നത്. നിരവധി താരങ്ങൾ തന്നെയാണ് വധു വരൻമാർക്ക് വിവാഹാശംസകൾ നേർന്ന് കടന്നെത്തുന്നത്. തൗഷി മോഡ എന്ന ഫാഷൻ സ്റ്റോറിന്റെ ഉടമയാണ് ശിഖ മനോജ്.

താരങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ ഇടം നേടിയിരുന്നു. ഒരു വർഷത്തിന് മുൻപ് ആയിരുന്നു താരങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഒരു വർഷത്തിനുശേഷം താരങ്ങളുടെ വിവാഹം നടക്കുമ്പോൾ ഏറെ ആഘോഷമാക്കുകയാണ് കരിക്ക് താരങ്ങ”ൾ. അർജുൻ തന്റെ എൻഗേജ്മെന്റ് ചിത്രങ്ങൾ പങ്കുവെച്ചതിലൂടെയാണ് താരം വിവാഹിതയാകാൻ പോകുന്നു എന്ന് മനസ്സിലായത്. ” its official എന്ന ക്യാപ്ഷനോട് കൂടിയാണ് തന്റെ പ്രിയതമയോടൊപ്പം ഉള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് എത്തിയിരിക്കുന്നത്.

കരിക്ക് താരങ്ങൾ എല്ലാവരും ഈ ചിത്രങ്ങൾ ഷെയർ ചെയ്ത് എത്തിയിരുന്നു. നിരവധി താരങ്ങളും ആരാധകർക്ക് ഉൾപ്പെടെ അനേകം പേരാണ് അർജുനെ വിവാഹ ദിനാശംസകൾ നേർന്ന് കടന്നെത്തുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത് നിരവധി സർപ്രൈസുകളിലൂടെ വിവാഹം ആഘോഷമാക്കുന്ന കരിക്കിലെ അർജുന്റെ സുഹൃത്തുക്കളെയാണ്. ആഘോഷത്തിന്റെ നിറസാന്നിധ്യമാകുകയാണ് ഈ താര സുഹൃത്തുക്കൾ ഒന്നിച്ച്.

Leave a Reply

Your email address will not be published. Required fields are marked *