കളിക്കൂട്ടുകാരി യോടൊപ്പം കുസൃതികൾ കാണിച്ച് നില ബേബി

മലയാള പ്രഷകർക്ക് ഒരിക്കലും മറക്കാൻ സാധ്യമാകാത്ത താരറാണിയാണ് പേള്ളി. തന്റെ സംസാരരീതിയിലും അവതരണ ശൈലിയിലൂടെയും എല്ലാം വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനങ്ങളുടെ മനസ്സിൽ കയറി പറ്റിയ താരമാണ്. ബിഗ് ബോസിൽ താരവും ശ്രീനീഷും മായുള്ള പ്രണയം തമ്മിലുള്ളവരെ ഏറെ സന്തോഷിപ്പിക്കുന്ന ഒന്നായിരുന്നു. ഇരുവരും വിവാഹം കഴിക്കുകയും ഇവരുടെ ജീവിതത്തിൽ ബേബി കടന്നുവരികയും ഇത് മലയാള പ്രേക്ഷകർക്ക് വളരെ ഏറെ പ്രിയപ്പെട്ടതായി മാറി.

   

താരത്തിന്റെ ചെളിയോടു കൂടിയുള്ള സംസാരരീതിയും ഏറെ ജനങ്ങളെ ചിരിപ്പിക്കാൻ വേണ്ടിയുള്ള ശ്രമമാണ് മലയാളികൾക്ക് ഏറെ പ്രിയമായി മാറിയത്. താരത്തിന് സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട്. ചാനലിലൂടെ താരം തന്നെ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകർക്ക് പകരുവാരുണ്ട്. നില ബേബിയുടെ വിശേഷങ്ങളും യാത്ര വിശേഷങ്ങൾ എല്ലാം താരം യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. വളരെ ചുരുങ്ങിയ നേരം കൊണ്ടാണ് നില ബേബിയെ കുറിച്ചുള്ള വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കാറുള്ളത്.

എന്നാൽ ഇപ്പോഴെന്താ പുതിയൊരു കളിക്കൂട്ടുകാരിയെ കിട്ടിയ സന്തോഷത്തിലാണ്. പേളിയുടെ സുഹൃത്തുക്കളിൽ ഒരാളുടെ കുഞ്ഞുമായി പരസ്പരം മൊത്തം പകർന്നും, ഊഞ്ഞാലാടിയും ഇത് രസകരമായ കളികളിൽ ഏർപ്പെടുകയാണ് ഇരുവരും. ഇരുവരും ഒരുമിച്ച് അമ്മമാർ കുളിപ്പിക്കുന്നതും എല്ലാം ആ വീഡിയോയിൽ ഉണ്ട് . ഭക്ഷണത്തിനൊപ്പം ഉള്ള കളികളും ഒപ്പം ഉറക്കവും എല്ലാം ഇരുവരും ഒന്നിച്ചാണ്. ഇരുവർ ഒന്നിച്ചുള്ള കളികളും രസകരമായ തമാശകളുമാണ് ആളുകൾ ഈ വീഡിയോയിൽ ഏറ്റെടുത്തിരിക്കുന്നത്.

വളരെ രസകരമായ ഒരു വീഡിയോയാണിത്. പുതിയ കൂട്ടുകാരിയെ കിട്ടിയതിന്റെ സന്തോഷത്തിലാണ് നില. വളരെ രസകരമായ കമന്റുകളാണ് നിലബേബിയുടെ വീഡിയോയ്ക്ക് താഴെ ഉന്നയിച്ചു കൊണ്ടിരിക്കുന്നത് . മലയാള പ്രേക്ഷകർ മുഴുവൻ ഏറ്റെടുത്തിരിക്കുകയാണ് ആ പൊന്നമനായ കുഞ്ഞുങ്ങളുടെ കുസൃതികൾ. നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *