പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലെ ജയറാമിന്റെ കുചേല വേഷം ഏറ്റെടുത്ത് ആരാധകർ. | Fans Took On Jayaram’s Kuchela Role.

Fans Took On Jayaram’s Kuchela Role : മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് നടൻ ജയറാം. താരത്തിന്റെ ഓരോ വിശേഷവും സോഷ്യൽ മീഡിയയിൽ നിമിഷനേരങ്ങൾ കൊണ്ടാണ് വൈറലായി മാറാറുള്ളത്. ഇപ്പോഴിതാ ഏറേ ശ്രദ്ധേയമായി മാറിയിരിക്കുന്നത് താരത്തിന്റെ പുതിയ ചിത്രമായ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലെ വിശേഷങ്ങൾ ആണ്. സിനിമയിൽ വളരെ വിശിഷ്ടമായ കഥാപാത്ര വേഷം തന്നെയാണ് ജയറാമിന്റെത്. സിനിമയുടെ ആരംഭം മുതൽ ഒടുക്കം വരെ പല സ്ഥലങ്ങളിലും വളരെ വ്യത്യസ്തകരമായ വേഷങ്ങളിലൂടെയാണ് താരം കടന്നെത്തുന്നത്.

   

മണി രത്നം സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ജയറാം കൂടാതെ ഐശ്വര്യലക്ഷ്മി, റഹ്മാൻ, റാം, ബാബു ആന്റണി എന്നിവരും മലയാള സിനിമയിൽ നിന്ന് പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിൽ കടനെത്തുന്നുണ്ട്. ഇപ്പോഴിതാ ജയറാം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്ന ലൊക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ആദ്യമായി അഭിനയരംഗത്ത് താരം കടന്നെത്തുന്നത് 1988 ഇൽ പത്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന ചിത്രത്തിൽ നായിക വേഷത്തിൽ അരങ്ങേറിയായിരുന്നു.

തുടർന്ന് അനേക ഹാസ്യ ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ട് ആരാധകരുടെ പ്രിയമായി മാറുകയായിരുന്നു താരം. മലയാളഭാഷ കൂടാതെ തമിഴിലും തന്റേതായ അഭിനയം കാഴ്ചവച്ചുകൊണ്ട് തന്നെ അനേകം ആരാധന പിന്തുണ തന്നെയാണ് ഇപ്പോൾ താരത്തിന് ചുറ്റും ഉള്ളത്. അഭിനയത്തിന് ഏറെ പ്രാധാന്യം നൽകുന്നത് പോലെ തന്നെയാണ് താരത്തിനെ ചെണ്ടകളോടും…ചെണ്ട വിദ്യാൻ കൂടിയാണ് താരം. സെപ്റ്റംബർ 30 ആം തീയതി പുറത്തിറങ്ങിയ മണി രക്തത്തിന്റെ പൊന്നിയിൻ സെൽവൻ എന്ന ചിത്രം മികച്ച വിജയത്തിൽ തന്നെയാണ് കലാശിച്ചത്.

ഈ സിനിമയിൽ ജയറാമിന്റെ ഓരോ അഭിനയരംഗവും സോഷ്യൽ മീഡിയയിലൂടെ ആരാധകർ ഏറ്റെടുക്കുകയും അനേകം മറുപടികളുമായി കടന്നെത്തുകയാണ്. പല വേഷങ്ങളാൽ ജയറാം മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുമ്പോൾ വളരെയേറെ സന്തോഷത്തോടെയായിരുന്നു ഓരോ മലയാളികളും താരത്തെ വരവേറ്റത്. സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുകയാണ് താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച ഈ ചിത്രങ്ങൾ.

 

View this post on Instagram

 

A post shared by Jayaram (@actorjayaram_official)

Leave a Reply

Your email address will not be published. Required fields are marked *