മക്കളുടെ ഉന്നമനത്തിനായി മാതാപിതാക്കൾ ചെയ്യേണ്ട വഴിപാടുകൾ തീർച്ചയായും ചെയ്യേണ്ടത് അത്യാവശ്യമാണ്

നമ്മുടെ ഏവരുടെയും ജീവിതത്തിൽ നമ്മുടെ മക്കൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത് മാത്രമല്ല അവരുടെ ഉന്നമനത്തിനായി നാം പല കാര്യങ്ങളും ചെയ്യാറുണ്ട്. അവരുടെ ഭാവിക്കുവേണ്ടി നമ്മൾ പ്രാർത്ഥിക്കുകയും പലതരത്തിലുള്ള കാര്യങ്ങൾ അവർക്ക് ചെയ്തുകൊടുക്കുകയും ചെയ്യുന്നു എന്നാൽ എങ്ങനെയാണ് അവരുടെ ജീവിതത്തിലെ ദോഷങ്ങൾ ഒക്കെ ഉണ്ടെങ്കിൽ അത് മാറ്റിയെടുക്കുക അതേപോലെതന്നെ അവരുടെ ഉന്നമനത്തിന് നമ്മൾ.

   

എങ്ങനെ വേണം പ്രാർത്ഥിക്കാൻ തുടങ്ങിയ നിരവധി ചോദ്യങ്ങൾ മാതാപിതാക്കളുടെ മനസ്സിൽ ഉയർന്നതാണ് നമ്മുടെ ഒരു സമ്പാദ്യം എന്ന് തന്നെ പറയുന്നത് നമ്മുടെ മക്കൾ തന്നെയാണ്. അവർക്ക് എന്തെങ്കിലും തന്നെ വന്നു കഴിഞ്ഞാൽ നമ്മൾ വളരെയേറെ ഉണ്ടാക്കുകയും നമ്മുടെ ജീവിതത്തിന്റെ ഓരോ ഭൂരിഭാഗം നമ്മൾ ജീവിച്ചു തീർക്കുന്നത് അവർക്ക് വേണ്ടി തന്നെയാണ്. അങ്ങനെ മക്കളുടെ ഉന്നമനത്തിനായി അവരുടെ ജീവിതത്തിലെ ഒരുപാട് നേട്ടങ്ങൾക്കായി.

നാം ചെയ്യേണ്ടത് കുറച്ച് കാര്യങ്ങളാണ്. അതാണ് ഇവിടെ പറയുന്നത്. ഇവർ ചെയ്യേണ്ടത് ഈ വഴിപാടാണ്. എല്ലാമാസവും വ്യാഴാഴ്ചകളിലെ സഹസ്രനാമ പുഷ്പാഞ്ജലി മക്കളുടെ പേരുകളിൽ നടത്താനായിട്ട് ശ്രമിക്കുക. ഏതേലും കാരണവശാൽ നമുക്ക് അമ്പലത്തിൽ പോകാൻ സാധിച്ചില്ല എന്നുണ്ടെങ്കിൽ ആരുടെയെങ്കിലും സഹായത്താൽ ആ കുഞ്ഞുങ്ങളുടെ പേരിൽ തന്നെ ആ ഒരു വഴിപാടും മുടങ്ങാതെ ചെയ്യുവാൻ.

ശ്രദ്ധിക്കേണ്ടതാണ്. അതേപോലെതന്നെ എല്ലാ ഏകാദശി ദിവസങ്ങളിലും ആ കുട്ടികളുടെ പേരിൽ ദേവിക്ക് പായസം നൽകി പ്രാർത്ഥിക്കേണ്ടതാണ്. നിങ്ങൾ ഈ വഴിപാടുകൾ മുടങ്ങാതെ ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ മക്കളുടെ ജീവിതത്തിൽ ഒരുപാട് വ്യത്യാസങ്ങൾ വരും. അവരുടെ ഉന്നമനത്തിനായി നിങ്ങൾ ഇതുപോലെ ചെയ്താൽ മാത്രം മതി. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *