ലാലിന്റെ വിവാഹത്തിന് വെച്ച കൂളിംഗ് ഗ്ലാസ് ഞാനിപ്പോഴും വെക്കാറുണ്ട്… താരത്തിന്റെ വാക്കുകൾ ഞെട്ടലോടെ ആരാധകർ. | Mommootty Cooling Glass Adoration.

Mommootty Cooling Glass Adoration : ആരാധകർക്ക് ഏറെ പ്രിയങ്കരമായി മാറിയ താര രാജാവാണ് നടൻ മമ്മൂട്ടി. മൂന്ന് പതിറ്റാണ്ടുകൾ ഏറെയായി സജീവ അഭിനയ രംഗത്തുള്ള മികച്ച നടനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കുകയായിരുന്നു താരം. 1971 ഇൽ പ്രദർശനത്തിനെത്തിയ “അനുഭവങ്ങൾ കാഴ്ചകൾ” എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി അഭിയത്തിൽ എത്തുന്നത്. താരത്തിന്റെ കഠിനാധ്വാനം കൊണ്ട് അഭിനയിലോകത്ത് വലിയ സ്ഥാനം നേടിയെടുക്കാൻ സാധിച്ചത്.

   

എം. ടി വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാള ചിത്രത്തിലൂടെയാണ് താരം പ്രധാന വേഷംകുറിച് അഭിനയത്തിൽകടന്നെത്തുന്നത്. ഇന്ന് മലയാളികളുടെ ഏറെ പ്രിയ താരമായി മാറിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമുള്ള താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും ആരാധകർ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് ഏറ്റെടുക്കാറുള്ളത്. ഏറെ വൈറലായിരിക്കുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ കൂളിംഗ് ഗ്ലാസ് ആരാധനയെ കുറിച്ചാണ്….

സിനിമ കഴിഞ്ഞാൽ താരത്തിന് ഏറെ ഇഷ്ടം കൂളിംഗ് ഗ്ലാസിനോടും വാഹനത്തോടും ആണെന്ന് ആരാധകർക്ക് അറിയാവുന്ന കാര്യം തന്നെയാണ്. എന്നാൽ ഇഷ്ട സാധനങ്ങൾ വരുമ്പോൾ പഴയത് കളയുന്ന ആളല്ല അദ്ദേഹം എന്ന് വ്യക്തമായിരിക്കുകയാണ്.ഇപ്പോൾ താരം തന്നെ ഒരു അഭിമുഖത്തിലൂടെ തുറന്നുപറഞ്ഞന ഒന്നാണ് സൈബർലോകത്ത് വളരെയേറെ സന്തോഷത്തോടെ ആരാധകർ കാണുന്നത്. മോഹൻലാലിന്റെ വിവാഹത്തിന് പങ്കെടുത്തപ്പോൾ വെച്ചിരുന്ന കണ്ണാടിയാണ് വർഷങ്ങൾക്ക് ശേഷം മോഹൻലാൽ സംവിധാനം ചെയ്ത ബറോസിന്റെ പൂജാവേളയിൽ വച്ചത് എന്ന് മമ്മൂട്ടി പറയുകയാണ്.

1988 ലായിരുന്നു മോഹൻലാലിന്റെ വിവാഹം. പുതിയ ചിത്രത്തിന്റെ റോഷാക്ക്ന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടയിലാണ് മമ്മൂട്ടി ഇക്കാര്യം തുറന്നു പറഞ്ഞത്. വെള്ളജൂബയും മൂടുന്ന മുണ്ടും കണ്ണടയും വെച്ച് മോഹൻലാലിന്റെ വിവാഹത്തിന് എത്തുന്ന വീഡിയോ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്. താരം തന്റെ പുതിയ ചിത്രത്തിന്റെ ഇന്റർവ്യൂവിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ആരാധകർ ഏറെ ഏറ്റെടുത്തിരിക്കുന്നത്. അനേകം കമന്റുകളാണ് താരം പങ്കുവെച്ച വാക്കുകൾക്ക് ആസ്പദമാക്കി കടന്നു വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *