തേങ്ങയില്ലാതെ വറുത്തരച്ച സാമ്പാർ ഉണ്ടാക്കുവാൻ എത്ര എളുപ്പം…. സാമ്പാറിന്റെ ടേസ്റ്റ് കലക്കൻ തന്നെ.

മലയാളികളുടെ ഇഷ്ട കറിയാണ് സാമ്പാർ. സാധാരണ രീതിയിൽ സാമ്പാർ തയ്യാറാക്കി എടുക്കുക നാളികേരം അരച്ചെടുത്തതാണ്. എന്നാൽ നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്ന സാമ്പാറിന്റെ പ്രത്യേകത എന്ന് പറയുന്നത്. നാളികേരം വറുത്തരക്കാത്ത തയ്യാറാക്കി എടുക്കുന്ന ഒരു സാമ്പാർ റെസിപ്പി ആണ്. നാളികേരം ഒട്ടും തന്നെ ചേർക്കാതെ നല്ല ടെസ്റ്റോട് കൂടി തന്നെ ഈ ഒരു സാമ്പാർ തയ്യാറാക്കാവുന്നതാണ്. സാമ്പാർ തയ്യാറായി ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വയ്ക്കുക.

   

ഞാൻ നല്ല രീതിയിൽ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്കോളം വെളിച്ചെണ്ണ ചേർത്ത് കൊടുക്കാവുന്നതാണ്. എണ്ണയിലേക്ക് കാൽ ടീസ്പൂൺ ഉലുവ ഒന്ന് പൊട്ടിച്ച് എടുക്കാ. ഇതിലേക്ക് ഒരു ടീസ്പൂൺ ജീരകവും 1 1/2 ടീസ്പൂൺ കടലപ്പരിപ്പ്, ഒരു ടീസ്പൂൺ ഉഴുന്ന്, മൂന്നര ടീസ്പൂൺ മല്ലി നല്ലതുപോലെ ഇവ എല്ലാം ഒന്ന് വറുത്തെടുക്കാം. പാനിൽ ചേടർത്ത ചേരുവകൾ എല്ലാം മുരുന്നു വരുമ്പോൾ ഇതിലേക്ക് രണ്ടു വറ്റൽ മുളകും, കറിവേപ്പില കൂടിയും ചേർത്ത് കൊടുക്കാവുന്നതാണ്.

ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ കായം പൊടിയും കൂടി വിതറിയതിനു ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. സാമ്പാറിന്റെ ഇടവാനുള്ള പച്ചക്കറികളിൽ അര ടീസ്പൂൺ മഞ്ഞൾ പൊടി വിതറി കൊടുക്കാം. ശേഷം പച്ചക്കറികൾ മുങ്ങുവാനുള്ള പാകത്തിന് വെള്ളം ഒഴിക്കാവുന്നതാണ്. ശേഷം പച്ചക്കറികൾ വേവിച്ചെടുക്കാവുന്നതാണ്. സാമ്പാറിൽ കെ ആവശ്യമായ പച്ചക്കറികൾ വെന്തു വരുമ്പോൾ ഒരു ചെറുനാരങ്ങയുടെ വലുപ്പത്തിലുള്ള പുളി കുതീർത്തിയിട്ട് ചേർക്കാവുന്നതാണ്.

നേരത്തെ വറുത്തുവച്ചത് മിക്സിയിലിട്ട് പാകത്തിന് വെള്ളം ഒഴിച്ച് വേണം ഈ ഒരു അരപ്പ് തയ്യാറാക്കി എടുക്കുവാൻ. വെജിറ്റബിൾസ് തിളച്ചു വരുന്ന സമയത്ത് തയ്യാറാക്കിവെച്ച അരപ്പ് അതിലേക്ക് ചേർക്കാവുന്നതാണ്. നീയൊരു സാമ്പാറിലേക്ക് ഒരു സ്പൂൺ വെളിച്ചെണ്ണയിൽ അര ടീസ്പൂൺ കടുക് പൊട്ടിച്ചെടുത്തതിനു ശേഷം സാമ്പാറിലേക്ക് ചേർക്കാവുന്നതാണ്. നല്ല ടേസ്റ്റി ആയിട്ടുള്ള സാമ്പാർ തയ്യാറായിക്കഴിഞ്ഞു. ഈ റെസീപ്പി പ്രകാരം നിങ്ങൾ ഉണ്ടാക്കി നോക്കി കമന്റ് ബോക്സിൽ മറുപടി പറയാൻ മറക്കരുത് കേട്ടോ.

Leave a Reply

Your email address will not be published. Required fields are marked *