പഴത്തൊലി ഇനി ആരും തന്നെ വലിച്ചെറിയേണ്ട… അനേകം ഗുണങ്ങൾ തന്നെയാണ് ഇതിൽ ഒളിഞ്ഞിരിക്കുന്നത്!! അറിയാതെ പോവല്ലേ.

എല്ലാവർക്കും വളരെ ഉപകാരപ്രദമാകുന്ന ഒരു ടിപ്പുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. നമുക്കെല്ലാവർക്കും ഒത്തിരിയേറെ ഇഷ്ടമുള്ള ഒന്നാണ് ചെടികൾ. പൂക്കളൊക്കെ ചെടികളിൽ ധാരാളമുണ്ടായി നിൽക്കുന്നത് കാണുമ്പോൾ വളരെ സന്തോഷമുള്ള ഒരു കാര്യം. അതുപോലെ തന്നെ നമ്മൾ എല്ലാദിവസവും അടുക്കളയിൽ ഉപയോഗിക്കേണ്ടിവരുന്ന ചില സാധനങ്ങൾ പൊതുവേ കളയുകയാണ് നമൽ ചെയ്യാറ്. ആവശ്യമില്ലാത്ത വസ്തുക്കളാണ് എന്ന് കരുതി കളയുന്ന സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് ഒരു സൂത്രം ചെയ്തെടുക്കാവുന്നതാണ്.

   

ചെടികൾക്ക് ആവശ്യമായുള്ള വളങ്ങൾ കൊടുക്കുകയാണെങ്കിൽ നല്ല കാട് പോലെ ചെടികൾക്കിടയിൽ പൂക്കൾ തഴച്ചു വളരും. പഴം കഴിച്ചു കഴിഞ്ഞാൽ തൊലികൾ എല്ലാവരും വലിച്ചു കളയുകയാണ് ചെയ്യാറ്. അപ്പോൾ ഇനി പഴത്തിന്റെ തൊലി അതുപോലെ തന്നെ ഉള്ളിയുടെ തൊലികൾ ഒന്നും കളയണ്ട. പഴത്തോ lലി കൊണ്ട് എന്തെല്ലാം ഉപയോഗങ്ങളാണ് ഉള്ളത് എന്ന് നോക്കാം. പഴത്തിന്റെ തൊലിയിൽ ധാരാളം വിറ്റാമിൻ ആണ് ഉള്ളത്.

അതുപോലെതന്നെ പൊട്ടാസ്യം, കാൽസ്യം, ഫോസ് ഫറസ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. ചെറിയ കഷണങ്ങളാക്കി കട്ട് ചെയ്തതിനു ശേഷം ഇപ്പോഴത്തെ മുങ്ങി കിടക്കുന്ന വിധത്തിൽ വെള്ളം ഒഴിച്ച് രണ്ടുദിവസം ഇങ്ങനെ വയ്ക്കുകയാണെങ്കിൽ പഴത്തൊടിയിലുള്ള എല്ലാ വിസകളും വെള്ളത്തിലേക്ക് ഇറങ്ങിവരും. ഈ ഒരു വെള്ളം ചെടിയിൽ ഒഴിച്ചു കൊടുക്കുകയാണെങ്കിൽ പൂക്കൾ തഴച്ചു വളരും. അതുപോലെതന്നെ നമ്മുടെ ബോഡിയിലൊക്കെ പഴത്തൊലി ഉപയോഗിച്ച സ്ക്രബ് ചെയ്യുകയാണെങ്കിൽ നല്ല തിളക്കം ഉണ്ടാകും.

അതുപോലെതന്നെ സ്കൂൾ യൂണിഫോം ഷൂസ് ഒക്കെ തുടച്ചു വൃത്തിയാക്കുവാനും പഴത്തിലെ വളരെയേറെ സഹായിക്കുന്നു. ഇപ്പോൾ നിങ്ങൾ ഒരുപാട് വേദന ഉള്ളവരാണ് എങ്കിൽ നന്നാക്കി പോലെ കീഴിൽ കിട്ടിയതിനു ശേഷം ചൂടാക്കിയതിനു ശേഷം വേദനയുള്ള ഭാഗങ്ങളിൽ വെക്കുകയാണെങ്കിൽ വലിയ ആശ്വാസം തന്നെയാണ് ലഭ്യമാവുക. കൂടുതൽ ടിപ്സുകൾ അറിയുവാൻ വെടി വീഡിയോ മിസ്സ് ആക്കാതെ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *