അയമോദകം തിളപ്പിച്ച വെള്ളം ഒരൊറ്റ ഗ്ലാസ് കുടിച്ചു നോക്കൂ… ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ അനുഭവിച്ചറിയൂ.

വളരെയേറെ ഔഷധഗുണങ്ങളുള്ള ഒരു സുഗന്ധ വെഞ്ചനമാണ് അയമോദകം. അമൂല്യമായ യൂനാനി ഔഷധങ്ങളിൽ അയമോദകം ഒരു പ്രധാന ചേരുവ തന്നെയാണ്. നാട്ടുകാരുടെ ഔഷധ പെട്ടിയിൽ എപ്പോഴും ഉണ്ടാകുന്ന ഒന്നായിരുന്നു അയമോദകം. അയവാദകം വാറ്റുമ്പോൾ കിട്ടുന്ന വെള്ളം, എണ്ണ, തൈമോൾ എന്നിവ കോളറിപോലും ഫലപ്രദമായ ഫലപ്രദമായ മരുന്നാണ്. തൈമോൾ ലായിനി ഒന്നാന്തരം ഒരു മൗത്ത് വാഷും ടൂത്ത് പേസ്റ്റിലെ ഒരു പ്രധാന ഘടകം കൂടിയാണ്. അയൺ ധാരാളം ഇതിൽ അടങ്ങിയതിനാൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി ശരീരത്തിന് നവോന്മേഷം ഉണ്ടാക്കുന്നു.

   

വിളർച്ചയോ ക്ഷീണമോ നിങ്ങളെ അകറ്റുകയില്ല. അയമോദകം കഴിക്കുകയാണെങ്കിൽ ശരീരത്തിലുള്ള കൊഴുപ്പിനെ പുറത്തുകളയുവാനും തടി കുറയ്ക്കുവാനും വളരെയേറെ നല്ലതു തന്നെയാണ്. അതുപോലെതന്നെ ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങൾ അലട്ടുന്നു എങ്കിൽ വെള്ളം കുടിക്കുന്നതും ഏറെ നല്ലത് തന്നെയാണ്. ശരീരഭാരം കുറക്കാൻ ഏറെ മികച്ചത് തന്നെയാണ് അയമോദക വെള്ളം. ദഹനം മെച്ചപ്പെടുത്തിയും അപചയ പ്രക്രിയ ശക്തിയുമാണ് ഇത് ചെയ്യുന്നത്. രണ്ട് ഗ്ലാസ് വെള്ളത്തിൽ  ഒരു ടീസ്പൂൺ അയമോദകം ഇട്ട് വയ്ക്കുക.

ശേഷം  അയമോദളം തിളപ്പിച്ച് രണ്ട് ഗ്ലാസ് വെള്ളം ഒരു ഗ്ലാസ് ആവുന്നവരെ തിളപ്പിച്ചെടുക്കുക. അതിനുശേഷം ചെറിയ ചൂടോടെ രണ്ട് ടീസ്പൂൺ ചെറുനാരങ്ങാനീരും, ഒരു ടീസ്പൂൺ തേനും കൂടി ചേർത്ത് ജീവിക്കാവുന്നതാണ്. അതുപോലെതന്നെ പല്ലുവേദന ബുദ്ധിമുട്ടുന്ന സമയങ്ങളിൽ അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കവിളിൽ കൊള്ളുന്നത് പല്ലുവേദനയെ കുറയ്ക്കാൻ സഹായിക്കുന്നു. പോലെ തലവേദനയുള്ളപ്പോൾ ഒരു കപ്പ് അയമോദക വെള്ളം കുടിച്ചാൽ മാത്രം മതിയാകും.

തലവേദനയ്ക്ക് പെട്ടെന്ന് തന്നെ ആശ്വാസം വരും. കഴിക്കുകയാണെങ്കിൽ ജലദോഷം മാറുവാൻ നല്ലത് തന്നെയാണ്. അല്പം അയമോദകം ഒരു കഷണം ഇഞ്ചിയും ഒരു ഗ്ലാസ് വെള്ളവും ചേർത്ത് തിളപ്പിച്ച് പകുതിയൊക്കെ വറ്റിച്ചെടുത്ത് ചൂടോടെ കുടിക്കുകയാണെങ്കിൽ ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് ഉത്തമമാണ്.
അയമോദകത്തിൽ ഒളിഞ്ഞിരിക്കുന്ന കൂടുതൽ ഗുണനിലവാരങ്ങളെ കുറിച്ച് അറിയുവാനായി വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *